എല്ലാവരും മരണവീട്ടിൽ പോയി കഴിഞ്ഞാൽ എങ്ങനെ ചെയ്യാൻ പാടില്ല

ഗരുഡപുരാണ പ്രകാരം ഒരു മരണം നടന്നു കഴിഞ്ഞാൽ ശവസംസ്കാരം നടക്കുന്നത് വരെയുള്ള സമയം ആ ആത്മാവ് ശരീരത്തിന്റെ പരിസരത്ത് തന്നെ നിലനിൽക്കും എന്നാണ് പറയുന്നത് അതുപോലെ യമപുരിയിൽ നിന്ന് ആത്മാവിനോടൊപ്പം ആ വീട്ടിൽ തന്നെ ചുറ്റിത്തിരിയും ആ വീട്ടിൽ വരുന്നവരെ വീക്ഷിക്കും എന്നാണ് പറയപ്പെടുന്നത്. അതൊന്നും പ്രശ്നമല്ല ഒരു മനുഷ്യനാണോ മനുഷ്യ ശരീരമാണോ കൊണ്ടുപോകുന്നത് നിർബന്ധമായും തലകുനിച്ച് ശിവ ശിവ എന്ന് പറഞ്ഞിട്ടുണ്ടാകണം ഇതാണ് ആദ്യമായിട്ട് ഒരു മരിപ്പ് വീട്ടിൽ പോകുന്ന ആൾ അല്ലെങ്കിൽ ഒരു മരണം കാണുന്ന ആൾ ചെയ്യേണ്ട.

ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഇതാണ് അതിൻറെ ശരിയായ രീതി എന്ന് പറയുന്നത് രണ്ടാമത്തെത് നമ്മളെല്ലാവരും മരണവീട്ടിൽ പോകുന്ന വ്യക്തികൾ ആണ് മരണവീട്ടിൽ പോകുന്ന സമയത്ത് നമ്മളുടെ കയ്യിലോ അല്ലെങ്കിൽ നമ്മളുടെ ബാഗിലോ കവറിലോ ഒന്നും തന്നെ ഭക്ഷണപദാർത്ഥങ്ങൾ മരണവീട്ടിലേക്ക് കൊണ്ടുപോകാൻ പാടുള്ളതല്ല നമ്മൾ ആരെങ്കിലും ഭക്ഷണം എങ്ങനെയാണെന്ന് ചോദിച്ചാൽ ഉദാഹരണത്തിന് നമ്മളുടെ വീടിനടുത്ത് എവിടെയെങ്കിലും ഒരു മരിപ്പ് നടന്നു രാവിലെ നമ്മൾ ഓഫീസിൽ പോകാൻ ആയിട്ട് ഇറങ്ങുകയാണ് ഉദാഹരണത്തിന്.

ജോലിക്ക് പോകാനായിട്ട് ഇറങ്ങുകയാണ് ഭക്ഷണം ആയിട്ടാണ് നിങ്ങൾ മരണവീട്ടിൽ പോകുന്നത് എന്നുണ്ടെങ്കിൽ ആ പോകുന്നത് ദോഷമാണ് എന്ന് സരമാ ഭക്ഷണവുമായി മരണവീട്ടിൽ കയറാൻ പാടില്ല അങ്ങനെ കയറുന്ന ഭക്ഷണം പിന്നീട് കഴിക്കാൻ യോഗ്യമല്ല കഴിക്കാൻ പാടില്ല എന്നുള്ളതാണ് അത് പ്രേതങ്ങൾക്ക് അവകാശപ്പെട്ട ഭക്ഷണമായി മാറും എന്നുള്ളതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://youtu.be/nHhcufkAIOo