ഈയൊരു ഭക്ഷണം കഴിച്ചതുകൊണ്ട് ആണ് ഇദ്ദേഹത്തിൻറെ ഷുഗർ ലെവൽ എന്നുള്ളത് 380 നിന്നും വെറും 16 ദിവസത്തിനുള്ളിൽ തന്നെ 110 ലേക്ക് എത്തിക്കാൻ വേണ്ടി സാധിച്ചത്

ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന കാര്യം എന്താണെന്ന് വച്ചുകഴിഞ്ഞാൽ നമ്മുടെ ക്ലിനിക്കിലേക്ക് ഒരു പഴയ അളവിൽ ഇപ്പോൾ നമുക്ക് ഇടയിലുള്ള ഒരുപാട് ആളുകൾക്ക് ഉള്ള ഒരു പ്രധാനപ്പെട്ട അസുഖമാണ് ഷുഗർ കൂടുക അതുപോലെ തന്നെ ഫാറ്റി ലിവർ തുടങ്ങിയിട്ടുള്ള പ്രശ്നങ്ങളൊക്കെ പ്രായമായ ആളുകൾക്ക് ആവണമെന്ന് ഇല്ല എന്ന് ചെറുപ്പക്കാർ ആയിട്ടുള്ള ആളുകൾക്ക് ഇടയിലും ചെറുപ്പക്കാരിലും ഒക്കെ തന്നെ ധാരാളം ആയിട്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അസുഖങ്ങളൊക്കെ ഇന്ന് വളരെ ധാരാളമായി കണ്ടുവരുന്നതായി നമ്മൾ കാണുന്നുണ്ട് പലപ്പോഴും ഇവരുടെ മുഖത്ത് പലതരത്തിലുള്ള കാര്യങ്ങൾ അതായത് കൂടുതൽ ആളുകളുടെയും.

മുഖത്ത് പലതരത്തിലുള്ള കറുത്ത പാടുകളൊക്കെ ഇതിലെ ഭാഗമായിട്ട് വരുന്നതായിട്ട് നമുക്ക് കാണാം പലപ്പോഴും ക്ലിനിക്കിലേക്ക് ഒക്കെ ഇത്തരത്തിലുള്ള ആളുകൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ എത്തുന്ന സ്കിൻ കെയർ എന്നതിന് ഭാഗമായിട്ട് ആണ് പലപ്പോഴും ആളുകൾ എത്തുക. എന്നാൽ നമ്മൾ അതൊന്ന് പരിശോധിച്ചുനോക്കുമ്പോൾ ആയിരിക്കും അതിന്റെ യഥാർത്ഥ കാരണം എന്താണ് എന്ന് മനസ്സിലാക്കുക അതായത് നമുക്ക് അത് ഫാറ്റിലിവർ എന്ന പ്രശ്നങ്ങൾ മൂലം ആണ് ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത്. അപ്പോൾ.

ഇന്നത്തെ ഒരു വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമ്മൾ ഈയൊരു ഷുഗറും അതുപോലെതന്നെ ഫാറ്റിലി തുടങ്ങിയ പ്രശ്നങ്ങളൊക്കെ എങ്ങനെ കുറയ്ക്കാം എന്നുള്ളത് അതുപോലെതന്നെ ഇപ്പോൾ നമ്മുടെ ക്ലിനിക്കിലേക്ക് വന്ന ഒരു ആളായിരുന്നു അദ്ദേഹം വരുമ്പോൾ അദ്ദേഹത്തിന് ഷുഗർ ലെവൽ എന്ന് പറയുന്നത് കൂടുതലായിരുന്നു കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.