നിങ്ങൾ രാവിലെ വൈകി എഴുന്നേൽക്കുന്ന ആളുകളാണ് എങ്കിൽ നിങ്ങളെ കാത്തിരിക്കുന്ന ഈ അപകടങ്ങൾ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരു 35 വർഷം മുൻപ് വരെ നമ്മുടെ എല്ലാവരുടെയും രാത്രി ഉറക്ക സമയമെന്നു പറയുന്നത് ഒരു ഒമ്പതര അല്ലെങ്കിൽ പത്തുമണി ആയിരുന്നു.. പത്തുമണി കഴിഞ്ഞിട്ടും ഉറങ്ങാതെ ഇരിക്കുക എന്നുള്ളത് വളരെ ലേറ്റ് ആയി എന്നുള്ള ഒരു കൺസെപ്റ്റ് ആയിരുന്നു.. ക്രമേണ നമ്മുടെ നാട്ടിലേക്ക് ടിവി വന്നു.. രാത്രികളിൽ ഒരുപാട് സമയം ഉറക്കം ഒഴിച്ച് ഇരുന്ന് ടിവി കാണുന്ന ഒരു സിറ്റുവേഷൻ വന്നു..

ഇത് കഴിഞ്ഞിട്ട് മൊബൈൽ ഫോണിൻറെ വരവായി.. നമ്മൾ രാത്രി 12 മണി അല്ലെങ്കിൽ ഒരുമണിവരെയൊക്കെ ഇത് നോക്കി ഉണർന്നിരിക്കാൻ തുടങ്ങി.. കോവിഡ് കാലങ്ങളിൽ രാവിലെ എഴുന്നേറ്റ് പ്രത്യേകിച്ചും ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് രാത്രി 2.. 3 മണി വരെയൊക്കെ ഇരിക്കുകയും രാവിലെ ഉണരുന്നതിനു പകരം ഉച്ചയ്ക്ക് ഉണരുന്ന ഒരു പതിവിലേക്ക് എത്തി അങ്ങനെ കോവിഡ് കാലം കഴിഞ്ഞ് നമ്മളെല്ലാം നോർമൽ ലൈഫിലേക്ക് വന്നുവെങ്കിലും ഇന്നും ഒരുപാട് പേരിൽ രാവിലെ വൈകി എഴുന്നേൽക്കുന്ന ഒരു ശീലം ഉണ്ട്.. രാവിലെ 12 മണിക്ക് ഉണരുന്നതിനു പകരം ഒരു 9:00 മണിക്ക് ഉണരുന്ന ഒരുപാട് ആളുകൾ ഉണ്ട്..

അതുകൊണ്ടുതന്നെ എന്താണ് പ്രശ്നം എന്ന് ചോദിച്ചാൽ രാത്രി ഉണരുമ്പോൾ 12 മണിയൊക്കെ കഴിയും ഉറങ്ങാൻ.. അതുപോലെ രാവിലെ 9 മണിക്ക് ഉണർന്ന് ജോലിക്ക് പോകുന്നു.. ഇതാണ് ആളുകളുടെ ഇപ്പോഴത്തെ ഒരു രീതി എന്നു പറയുന്നത്.. പലരും പറയുന്നത് ഞാൻ രാത്രി വൈകിയാണ് ഉറങ്ങുന്നത് എങ്കിലും എനിക്ക് എട്ടു മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ട് എന്ന് പറയും അതുകൂടാതെ എനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും വരുന്നില്ല അങ്ങനെയും പറയും.. എന്നാൽ നമ്മൾ രാവിലെ വളരെ വൈകി ഉണരുന്നത് നമുക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…