ലൈഫ് സ്റ്റൈൽ ഡിസീസസ് ഒന്നും വരാതിരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ എഫക്റ്റീവ് ഡിഷ് പരിചയപ്പെടാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡോക്ടർമാരെ പലപ്പോഴും നമ്മളെ ഹോസ്പിറ്റലിൽ ഒക്കെ പോകുമ്പോൾ പല ഭക്ഷണങ്ങളും കഴിക്കരുത് എന്നൊക്കെ നിർബന്ധമായും പറയാറുണ്ട്.. അതെല്ലാം കേൾക്കുമ്പോൾ ഇതെല്ലാം കഴിഞ്ഞിട്ട് ഇനി എന്താണ് ഡോക്ടർ ആഹാരമായി കഴിക്കുന്നത് എന്ന് പല രോഗികളും തിരിച്ചു ചോദിക്കാറുണ്ട്..

അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് രോഗികൾക്ക് വളരെ സ്വാധോടുകൂടി കഴിക്കാൻ കഴിയുന്ന അതുപോലെ നമ്മുടെ കൊളസ്ട്രോളും ഷുഗറും ഫാറ്റി ലിവർ എല്ലാം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആഹാരത്തെപ്പറ്റി നമുക്ക് പരിചയപ്പെടാം.. അതുപോലെതന്നെ ഇത് നമുക്ക് വീട്ടിൽ നട്ടുവളർത്താനും സാധിക്കും.. ഇത് ഒരിക്കൽ നട്ടാൽ തന്നെ 60 വർഷം വരെ നമുക്ക് ഇതിൽനിന്ന് ഇലക്കറികൾ കഴിക്കാൻ പറ്റും എന്നുള്ളതാണ്..

അതുമാത്രമല്ല ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.. പൊതുവേ 60 വർഷം എന്നൊക്കെ കേൾക്കുമ്പോൾ നിങ്ങൾ പലരും ചിന്തിച്ചിട്ടുണ്ടാവും ഇത് എന്തൊരു ചെടിയാണ് എന്നുള്ളത്.. അതായത് നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പറമ്പിലൊക്കെ എന്തെങ്കിലും കൃഷി നട്ടാൽ അത് രണ്ടുമൂന്നു വർഷം മാത്രമേ നിലനിൽക്കുകയുള്ളൂ.. എന്നാൽ ഇവിടെ പറയുന്ന ചെടി നിങ്ങൾ ഒരു തവണ നട്ടാൽ അത് 60 വർഷം വരെ നിൽക്കും എന്നുള്ളതാണ്..

ഈ ചെടിയുടെ പേര് മൾബറി എന്നാണ്.. പലപ്പോഴും നമ്മൾ മൾബറിൽ ചെടിയെ കുറിച്ച് കേട്ടിട്ടുണ്ടാവും അതായത് പട്ടുനൂൽ പുഴു പട്ട് ഉണ്ടാക്കുന്നത് ഈ ഒരു ഇല ഭക്ഷിച്ചിട്ടാണ്.. അതുപോലെതന്നെ ഈ പട്ടിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.. അതുകൊണ്ട് തന്നെ ഈ മൾബറിയുടെ ഇലയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.. അപ്പോൾ ഇതിൻറെ ഇലകൾ കറിവച്ച് കഴിക്കുമ്പോൾ ശരീരത്തിൽ ധാരാളം പ്രോട്ടീൻ ലഭിക്കുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….