ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ അശ്ലീല വീഡിയോകൾ കാണുന്നതിന് അടിമകളാണ് . ഇത് നമ്മുടെ തലച്ചോറിൽ പ്രവർത്തിക്കുന്നത് ഒരു മയക്കുമരുന്ന് പോലെ തന്നെയാണ് എന്ന് തന്നെ പറയാം.. കൂടുതൽ പേരും നേരിട്ടുള്ള ബന്ധങ്ങളെ കാൾ അശ്ലീല വീഡിയോകൾ കണ്ടിട്ടാണ് പലപ്പോഴും തൃപ്തി അടയുന്നത്.. ഇതിനെക്കുറിച്ച് ഒരുപാട് പഠനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്..
ആസ്വാദനങ്ങൾക്ക് ഉപരി ആവശ്യങ്ങളാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്.. മനുഷ്യരിൽ ലൈംഗിക വികാരം ഉണർത്തുന്നത് തലച്ചോറിൽ ഉല്പാദിപ്പിക്കപ്പെടുന്ന ലോപ്പോമിൻ എന്ന് പറയുന്ന ഘടകമാണ്.. എതിർലിംഗങ്ങളിൽപ്പെട്ട ആളുകളുടെ സ്പർശം അല്ലെങ്കിൽ സാമീപ്യം അടുത്ത് ഉണ്ടാവുമ്പോൾ തലച്ചോറിൽ ഇത് രൂപപ്പെടും.. ഇത് വളരെ ചെറിയ രീതിയിൽ ഉത്പാദിപ്പിക്കപ്പെട്ടാലും മനുഷ്യരിൽ ഈയൊരു വികാരം ഉണരുന്നതാണ്..
അതുപോലെ മൊബൈൽ ഫോൺ വഴി അല്ലെങ്കിൽ ഇൻറർനെറ്റ് വഴി ഈ പറയുന്ന ആശ്ലീല വീഡിയോകൾ കാണുന്ന ആളുകളിൽ ലോപ്പോമിൻ വളരെയധികം ഉത്പാദിക്കപ്പെടുന്നുണ്ട്.. ഇത് എതിർലിംഗത്തിൽപ്പെട്ട ആളുകളുടെ ചെറിയ സ്പർശനങ്ങളിൽ നിന്ന് ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ആയിട്ട് ഇത്തരം വീഡിയോകൾ കാണുമ്പോൾ തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്നു..
അതുപോലെ നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ അശ്ലീല വീഡിയോകളിൽ കാണുന്ന കാഴ്ചകൾ ഒന്നും യാഥാർത്ഥ്യമുള്ളവയല്ല.. അവയെല്ലാം യഥാർത്ഥ ലൈംഗികബന്ധമല്ല നടത്തുന്നത്.. അവർ പണത്തിനുവേണ്ടി അതിൽ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്.. ഇത്തരത്തിൽ കാണുന്നത് കൊണ്ട് തന്നെ അത് നമുക്ക് പിന്നീട് വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….