പ്രമേഹരോഗം ജീവിതത്തിൽ ഒരിക്കലും വരരുത് എന്ന് ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണാതെ പോകരുത്….

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇന്ന് പ്രമേഹം എന്നുള്ള രോഗം ആളുകളിൽ വളരെയധികം സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു അസുഖമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നുള്ളത്.. മാത്രമല്ല ഈ ഒരു അസുഖം പലവിധ കോംപ്ലിക്കേഷൻസും ഇതുമൂലം ആളുകളിൽ ഉണ്ടാക്കുന്നുണ്ട്.. ഇത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കാറുണ്ട്..

ഇത് ക്രിസ്തുവിനു മുൻപ് തന്നെ ഈ രോഗം ഉള്ളതായി പറയപ്പെടുന്നു.. എന്നാൽ 19 ആം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ ഒരു രോഗത്തെക്കുറിച്ച് ആളുകൾ ചിന്തിക്കാൻ തുടങ്ങിയത്.. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്രയും പഴക്കമുള്ള ഒരു രോഗമായിട്ട് പോലും ഇതിനെക്കുറിച്ച് ഒരു വ്യക്തമായ ധാരണ അല്ലെങ്കിൽ അറിവ് ഇന്നും മനുഷ്യർക്ക് ഇല്ല എന്നുള്ളതാണ്.. ഈ ഒരു അസുഖം വരാതെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അല്ലെങ്കിൽ ഇതിൻറെ പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസിനെ കുറിച്ച് ഇത് വന്നാൽ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചൊന്നും ആളുകൾക്ക് ഇന്നും ഒരു ധാരണയില്ല..

വളരെയധികം പഠനങ്ങൾ ഇന്നും ഈ ഒരു രോഗത്തിനെ കുറിച്ച് നടന്നുകൊണ്ടിരിക്കുകയാണ് മാത്രമല്ല ഇതിനെ ഒരുപാട് ട്രീറ്റ്മെന്റുകളും നിലവിലുണ്ട് എന്നിട്ട് പോലും ഈ ഒരു രോഗത്തെക്കുറിച്ച് ഇന്നും ആളുകൾക്ക് വേണ്ടത്ര അറിവില്ല എന്നുള്ളതാണ് ഒരു തമാശയായ കാര്യം.. ഇത്രയും പോപ്പുലറായ ഈ രോഗം വരുമ്പോൾ വേണ്ട രീതിയിൽ അതിനെ ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെയാണ് ആളുകളിൽ ഇത് എത്രത്തോളം കോംപ്ലിക്കേഷൻസ് ഉണ്ടാക്കുന്നത്.. അതുപോലെ ഏത് ഹോസ്പിറ്റലുകളും എടുത്താലും അതിൽ ജനറൽ മെഡിസിനിൽ ഒരു നൂറ് രോഗികൾ വന്നാൽ അതിൽ 90% ആളുകളും ഡയബറ്റിസ് ഉള്ളവർ തന്നെയായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….