ആളുകളിൽ കരൾ വീക്കം ഇത്രത്തോളം വർദ്ധിക്കുന്നതിന് പിന്നിലെ കാരണങ്ങളും ലക്ഷണങ്ങളെക്കുറിച്ചും പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് ഫാറ്റി ലിവർ എന്നുപറയുന്നത്.. ഫാറ്റി ലിവർ ഇല്ലാത്ത ആളുകൾ വളരെ കുറവാണ് എന്ന് തന്നെ നമുക്ക് പറയാം.. ഒരു 18 വയസ്സിന് മുകളിൽ എടുക്കുകയാണെങ്കിൽ ഒരു 90% ആളുകൾക്കും ഇത്തരത്തിൽ ഫാറ്റി ലിവർ ഉള്ളവരാണ്..

പക്ഷേ പലപ്പോഴും ഇതിൻറെ ലക്ഷണങ്ങൾ ഒന്നും ആർക്കും അറിയാറില്ല കാരണം അതിൻറെ ഗ്രേഡുകൾ ഓരോ ആളുകളിലും പലതരത്തിൽ ആയിരിക്കും.. ചിലപ്പോൾ മറ്റെന്തെങ്കിലും അസുഖത്തിന്റെ ഭാഗമായിട്ട് ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും അവരുടെ ശരീരത്തിൽ ഫാറ്റി ലിവർ ഉള്ളതുപോലും ഇവർ തിരിച്ചറിയുന്നത് എന്നുള്ളതാണ് വാസ്തവം.. ഇതിൻറെ ഭാഗമായിട്ടാണ് കരൾ വീക്കം ഉണ്ടാകുന്നത്.. ഫാറ്റി ലിവർ കൂടി ഗ്രേഡ് ഫോർ വരെ എത്തി അത് കൂടുതൽ കോമ്പ്ലിക്കേഷനിലേക്ക് എത്തുമ്പോഴായിരിക്കും ശരീരം ഓരോ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത് അപ്പോഴേക്കും രോഗിയുടെ നില അതീവ ഗുരുതരമായി മാറിയിരിക്കും..

ക്ലിനിക്കിലേക്ക് വരുന്ന ഒരു രോഗിയെ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും ഫാറ്റി ലിവർ ഇയാൾക്ക് ഉണ്ടോ ഇല്ലയോ എന്നുള്ളത്.. കരളിലെ 15 ശതമാനത്തോളം കൊഴുപ്പുകൾ അടഞ്ഞു കൂടിക്കഴിഞ്ഞാൽ അത് നമ്മളെ ലിവർ സിറോസിസ് ലേക്ക് നയിക്കുന്നതാണ്.. അതായത് കരളിന് ഫംഗ്ഷൻ ചെയ്യാൻ കഴിയാതെ ഇത്തരത്തിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടി കരൾ ചുരുങ്ങിപ്പോകുന്ന ഒരു അവസ്ഥ ഉണ്ടാവും ഇതാണ് ലിവർ സിറോസിസ് എന്ന് പറയുന്നത്..

ഫാറ്റി ലിവർ എല്ലാവർക്കും ഉള്ളതാണ് എന്ന് കരുതി അതിനെ നിസ്സാരമായി തള്ളിക്കളയുന്നത് ആദ്യം നിർത്തണം എന്നിട്ട് അത് തുടക്കത്തിൽ കാണുമ്പോൾ തന്നെ വേണ്ട ട്രീറ്റ്മെന്റുകൾ അതിനായിട്ട് എടുക്കേണ്ടത് അത്യാവശ്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..