ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിച്ചാൽ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഈസിയായി പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഗ്യാസ്ട്രബിൾ എന്ന് പറയുന്നത്.. ഇത് നമ്മുടെ നിത്യേനയുള്ള ജീവിതത്തെ വളരെയധികം ബാധിക്കുന്നുണ്ട്.. ചിലർക്ക് കുറച്ചു ഭക്ഷണം കഴിച്ചാൽ തന്നെ വയറ് വന്ന് വീർക്കുന്നത് കാണാം അതല്ലെങ്കിൽ ഭക്ഷണം കഴിക്കുന്ന സമയം ഒന്ന് തെറ്റിക്കഴിഞ്ഞാൽ വയറു വന്ന വീർക്കുന്നത് കാണാം. അതുപോലെ തന്നെ ഇതിൻറെ കൂടെ നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങളും വരാറുണ്ട്..

അതുപോലെ ചില ആളുകൾക്ക് ഭക്ഷണം കഴിച്ചാൽ ഉടൻ കീഴ്വായു ശല്യങ്ങൾ ഉണ്ടാവും അതല്ലെങ്കിൽ മേപ്പോട്ട് ഉള്ള ഗ്യാസ് ആയിട്ട് പോകാം.. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ നമുക്ക് ഒരു സ്ഥലത്തേക്കും പോകാൻ തോന്നില്ല ഒരു ഫങ്ക്ഷനും പങ്കെടുക്കാൻ തോന്നില്ല കാരണം അത്രത്തോളം ഇത് നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്.. ചിലര് ഡോക്ടറുടെ അടുത്തേക്ക് വരുമ്പോൾ പറയാറുണ്ട് ഗ്യാസ് എന്ന് തലയിൽ വരെ കയറുന്നു എന്നൊക്കെ..

ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരുമ്പോൾ മരുന്നുകൾ കഴിക്കുമ്പോൾ തൽക്കാലം ഒരു ആശ്വാസം ലഭിക്കുമെങ്കിലും പിന്നീട് കുറച്ചുദിവസം കഴിഞ്ഞാൽ അവ വീണ്ടും അതിശക്തമായി വരുന്നത് കാണാറുണ്ട്.. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് വരുന്നത്.. ഇതിനെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം..

ഇത്തരം പ്രശ്നങ്ങൾ വരുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് എങ്കിലും അതിലെ പ്രധാനപ്പെട്ട രണ്ട് കാരണങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്നു പറയുന്നത് ഹൈപ്പോ അസിഡിറ്റി തന്നെയാണ്.. പലപ്പോഴും ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉണ്ടാകുന്നത് വയറിനകത്തുള്ള ആസിഡ് കുറയുന്നത് കൊണ്ടായിരിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/-_bIcmEDyIY