ഉലുവ ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട ബെനിഫിറ്റുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരേ സമയം തന്നെ മരുന്ന് ആയിട്ടും അതുപോലെ ഭക്ഷണം ആയിട്ടും വർക്ക് ചെയ്യുന്ന നമ്മുടെ വീട്ടിലെ സാന്നിധ്യമാണ് ഉലുവ എന്ന് പറയുന്നത്.. ഉലുവ എന്നുപറയുന്നത് ഉലുവ ചെടിയിലെ അവയുടെ വിത്തുകൾ ആണ് നമ്മൾ ഭക്ഷണങ്ങളായി ഉപയോഗിക്കുന്നത്.. അതുപോലെതന്നെ ഉലുവയുടെ ഇലകൾ മേത്തി എന്ന് ഇപ്പോൾ മാർക്കറ്റുകളിൽ ലഭിക്കുന്നതാണ്.. അതുകൊണ്ടുതന്നെ ഉലുവ ഭക്ഷണമായിട്ടും അതുപോലെ തന്നെ ശരീരത്തിന് ഏറെ ഗുണകരമായ ഒരു മരുന്ന് ആയിട്ടും നമുക്ക് ഇത് ഉപയോഗിക്കാം..

ആയുർവേദം പോലുള്ള പല മെഡിക്കൽ സിസ്റ്റങ്ങളിലും ഉലുവ പ്രധാനപ്പെട്ട ഇൻഗ്രീഡിയന്റ് ആയിട്ട് ഉപയോഗിച്ചു വരുന്നുണ്ട്.. ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട കണ്ടന്റ് എന്ന് പറയുന്നത് അതിനകത്തുള്ള അയൺ തന്നെയാണ്.. അതുപോലെതന്നെ ഇതിലെ പ്രോട്ടീൻസ് വളരെയധികം അടങ്ങിയിട്ടുണ്ട്.. അതുപോലെതന്നെ എത്ര പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ഫൈബറും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്..

അതുകൊണ്ടുതന്നെ ഈ ഒരു കോമ്പിനേഷൻ നമ്മുടെ ശരീരത്തിൽ ഒരുപാട് ബെനിഫിറ്റുകൾ നൽകുന്നുണ്ട്.. അതുപോലെതന്നെ ഇതിനകത്ത് അടങ്ങിയിട്ടുള്ള ആൽക്കലോയിടുകൾ നമ്മളെ ബാധിക്കുന്ന പ്രത്യേകിച്ചും മലയാളികളെ ബാധിക്കുന്ന പല ജീവിതശൈലി രോഗങ്ങളെയും കറക്റ്റ് ചെയ്യാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്..

ഏറ്റവും കൂടുതലായിട്ടും ഉലുവ പ്രവർത്തിക്കുന്നത് നമ്മുടെ വയറിന് അകത്താണ്.. പ്രത്യേകിച്ചും നെഞ്ചരിച്ചിൽ പോലെയുള്ള കണ്ടീഷനുകൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.. രണ്ടാമത്തേത് ആയി പറയുന്നത് അസിഡിറ്റി അതുപോലെ ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ പ്രത്യേകിച്ച് ദഹനക്കേടുകൾ പോലെയുള്ള സിമ്പിൾ ആയിട്ടുള്ള പ്രശ്നങ്ങൾക്ക് ഉലുവ പൊടിച്ച് കഴിക്കുന്നത് വയറ് സംബന്ധമായ പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ പരിഹരിക്കാൻ സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….