കടലിൽ നിന്ന് ലഭിക്കുന്ന ഷെൽഫിഷുകൾ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രധാന ബെനിഫിറ്റുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ചിപ്പി, കക്ക, കല്ലുമ്മക്കായ ഇവയെല്ലാം നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഷെൽ ഫിഷുകളാണ്… ഇതിനെ തിരുവനന്തപുരത്തൊക്കെ കല്ലുമ്മക്കായ എന്ന് പറഞ്ഞാൽ കുറച്ചു വടക്ക് പോയിക്കഴിഞ്ഞാൽ ഇതിനെ കടുക്ക ഇറച്ചി എന്ന് പറയാറുണ്ട്..ഇത്തരത്തിലുള്ള വസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന പലവിധ വിഭവങ്ങൾ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ കക്കയിറച്ചി കഴിച്ചാൽ വയറുവേദന വരും അല്ലെങ്കിൽ അലർജി വരും എന്നൊക്കെ പേടിച്ച് പലരും ഇതൊന്നും കഴിക്കാറില്ല..

എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ടത് കാര്യം നിങ്ങൾ പോകുന്ന വഴിക്ക് എവിടെ കക്കയിറച്ചി അല്ലെങ്കില് കല്ലുമ്മക്കായ എന്നിവ കണ്ടാൽ ഒരിക്കലും അതൊന്നും വാങ്ങിക്കാതെ പോകരുത് തീർച്ചയായിട്ടും വാങ്ങിക്കണം.. എന്നിട്ട് ഇവയെല്ലാം കറിവച്ച് കഴിക്കുകയും വേണം. കാരണം ഏറ്റവും ചുരുങ്ങിയ ചെലവിൽ നമുക്ക് വളരെ ഉയർന്ന അളവിൽ പ്രോട്ടീൻ തരാൻ കഴിയുന്ന ഒരു ഭക്ഷ്യവിഭാഗമാണ് ഇവ.. കാരണം കല്ലുമ്മക്കായയിൽ ഇതിൻറെ ഇറച്ചിക്ക് ഉള്ളിൽ ഏറ്റവും ഉയർന്ന അളവിൽ നല്ല ക്വാളിറ്റിയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.. വളരെ ചെറിയ അളവിൽ കൊഴുപ്പ് മാത്രമേയുള്ളൂ അതുകൊണ്ടുതന്നെ കാലറി വാല്യൂ ഊർജ്ജം എന്ന് പറയുന്നത് വളരെ കുറവാണ്..

പ്രമേഹരോഗം ഉള്ള ആളുകൾക്ക് അതുപോലെതന്നെ അമിതവണ്ണം ഉള്ള ആളുകൾക്ക് അതുപോലെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എല്ലാം തന്നെ ഏറ്റവും സേഫ് ആയിട്ട് വളരെ എളുപ്പത്തിൽ പാചകം ചെയ്ത് കഴിക്കാൻ കഴിയുന്ന ഒരു വസ്തുവാണ് കല്ലുമ്മക്കായ.. നമ്മൾ ഈ ചിപ്പി കക്ക കല്ലുമ്മക്കായ എന്നൊക്കെ പറയുന്നത് കട്ടിയുള്ള പുറന്തോടു കൊണ്ട് ഉണ്ടാക്കിയ കടലിന്റെ അടിത്തട്ടിൽ ഉള്ള പാറപ്പുറത്തിന്റെ മുകളിൽ പറ്റിപ്പിടിച്ച് വളരുന്ന ഒരു ഇനം ഭക്ഷ്യവിഭാഗമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…