നിങ്ങളുടെ ശരീരത്തിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ശ്രദ്ധിക്കണം. ചിലപ്പോൾ വൃക്ക രോഗസാധ്യതകൾ ആവാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും ബിപി ഷുഗർ എന്നിവയ്ക്ക് മരുന്നുകൾ കഴിക്കുന്ന ആളുകൾ തന്നെയാണ്.. ഒരു 100 പേരെ എടുത്താൽ അതിൽ 90% ആളുകൾക്കും ഈ പറയുന്ന അസുഖങ്ങളെല്ലാം ഉള്ളവർ തന്നെയാണ്.. പലരും ക്ലിനിക്കിലേക്ക് വരുമ്പോൾ പറയുന്ന ഒരു പ്രധാന പ്രശ്നമാണ് ഡോക്ടറെ ഞങ്ങൾ വർഷങ്ങളായി ബിപിക്കൊക്കെ മരുന്നു കഴിക്കുന്നവരാണ് എന്നിട്ടും അത് കണ്ട്രോളിൽ ആകുന്നില്ല മാത്രമല്ല അതുമൂലമുള്ള കോംപ്ലിക്കേഷൻസ് വിട്ടു പോകുന്നില്ല.. ഇത്തരത്തിൽ സംഭവിക്കുന്നത് ഒരു പരിധിവരെ നമ്മുടെ വൃക്കകൾക്ക് തകരാറുകൾ സംഭവിക്കുമ്പോഴാണ്..

അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വൃക്കകൾ തകരാറിലാകുമ്പോൾ ശരീരം കാണിച്ചുതരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിൽ ആകെ ഒരു ജോഡി വൃക്കകളാണ് ഉള്ളത് ഇവസ്ഥിതി ചെയ്യുന്നത് എന്നു പറയുന്നത് നമ്മുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായിട്ടാണ് ഇവയുടെ സ്ഥാനം.. അതുപോലെതന്നെ ഇവയുടെ ഭാരത്തെക്കുറിച്ച് ചോദിച്ചാൽ ഏകദേശം 150 ഗ്രാം എങ്കിലും ഉണ്ടാവും..

അതുപോലെതന്നെ ഈ വൃക്കകൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്ന പ്രധാന ധർമ്മം അല്ലെങ്കിൽ പ്രവർത്തനം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ അനാവശ്യമായി അടിഞ്ഞുകൂടുന്ന ആ വേസ്റ്റുകളെയെല്ലാം മൂത്രത്തിലൂടെ പുറന്തള്ളുന്നു എന്നുള്ളതാണ്.. ഏകദേശം ഒരു മിനിറ്റിൽ തന്നെ ഒന്നേകാൽ ലിറ്റർ രക്തം നമ്മുടെ ശരീരത്തിൽ ശുദ്ധീകരിക്കപ്പെടുന്നു.. ഏകദേശം വെറും നാല് മിനിറ്റ് തന്നെ ശരീരത്തിലെ മുഴുവൻ രക്തത്തെയും ശുദ്ധീകരിക്കാനുള്ള ഒരു കഴിവ് നമ്മുടെ വൃക്കകൾക്ക് ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….