ശരീരത്തിൽ ഈ മൂന്നു വൈറ്റമിൻസ് കുറയുന്നതുകൊണ്ടാണ് പ്രായക്കൂടുതൽ തോന്നിക്കുന്നത്.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പ്രായം കൂടി വരുംതോറും ചെറുപ്പം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും അതുകൊണ്ടാണ് പലപ്പോഴും മുടി അല്പം നരച്ചു പോയാൽ അല്ലെങ്കിൽ മുഖത്തെ ചെറിയ ചുളിവുകൾ വന്നാൽ അതല്ലെങ്കിൽ ചെറിയ പാടുകൾ അല്ലെങ്കിൽ കറുപ്പ് നിറം എന്തെങ്കിലും മറ്റു ബുദ്ധിമുട്ടുകൾ ഒക്കെ വന്നാൽ അത് മാറ്റാൻ വേണ്ടി പലതരം മരുന്നുകൾ ആയാലും പലതരം ചികിത്സ രീതികൾ അതുപോലെ പല ബ്യൂട്ടി തെറാപ്പി മാർഗ്ഗങ്ങൾ ആയിക്കോട്ടെ ഇവയെല്ലാം സ്വീകരിക്കുന്നത്.. എന്നാൽ ഇത്തരം കാർക്ക് പലർക്കും അറിയാത്ത ഒരു കാര്യം ഉണ്ട്..

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട മൂന്ന് വൈറ്റമിൻസ് കുറവുകൊണ്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ സ്കിന്നിനും അതുപോലെ നിറത്തിനും എല്ലാം വ്യത്യാസമുണ്ടാകും.. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് പെട്ടെന്ന് തന്നെ പ്രായം കൂടുതൽ തോന്നിക്കുകയും ചെയ്യും..

അതുകൊണ്ടുതന്നെ നമുക്ക് ഈ മൂന്നു വൈറ്റമിൻസ് ഏതൊക്കെയാണ് എന്ന് അതുപോലെ ഈ വൈറ്റമിൻസ് ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ എന്തൊക്കെ പ്രശ്നങ്ങൾ എങ്ങനെയാണ് ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നോക്കാം.. അതുപോലെതന്നെ ഇവ മറികടക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നതാണ്..

ഒന്നാമത്തെ വൈറ്റമിൻ എന്നു പറയുന്നത് വൈറ്റമിൻ എ തന്നെയാണ്.. ഇന്ന് നമ്മുടെ സമൂഹത്തിൽ ഉള്ളതിൽ ഏകദേശം 45% ആളുകൾക്കും വൈറ്റമിൻ എ ശരീരത്തിൽ ലഭിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.. ലോകമെമ്പാടും നോക്കി കഴിഞ്ഞാൽ ഗർഭിണികളും കുട്ടികളും വൈറ്റമിൻ എ ഡെഫിഷ്യൻസ് കൊണ്ട് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് ഇതുമൂലം അവർക്ക് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….