സ്ത്രീകളിൽ സർവിക്കൽ കാൻസർ കൂടുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് സ്ത്രീകളിൽ ഒരുപാട് പല മാരകമായ രോഗങ്ങളും വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്യാൻസറുകൾ എന്നു പറയുന്നത്.. സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നവയാണ് സർവിക്കൽ കാൻസർ എന്ന് പറയുന്നത് അതായത് ഗർഭാശയ ക്യാൻസറുകൾ..

പഠനങ്ങൾ പ്രകാരം ഓരോ എട്ടു മിനിറ്റിലും ഒരു സ്ത്രീ വീതം ഈ ഒരു സർവിക്കൽ ക്യാൻസർ ബാധിക്കുന്നുണ്ട് മാത്രമല്ല ഇതുമൂലം മരണപ്പെടുകയും ചെയ്യുന്നുണ്ട്.. ഓരോ വർഷത്തെയും കണക്കുകൾ എടുത്താൽ ഒരു ലക്ഷം കേസുകളാണ് ഈ ഒരു രോഗം മൂലം ബാധിച്ചതായിട്ട് കണ്ടെത്തുന്നത്.. ഇത് കൂടുതലും സംഭവിക്കുന്നത് നമ്മുടെ സ്ത്രീകൾക്കിടയിലുള്ള അറിവില്ലായ്മ കൊണ്ട് തന്നെയാണ്.. നമ്മൾ ഇത്തരം ക്യാൻസറുകൾ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് എന്ന് എല്ലാവരും അറിഞ്ഞിരിക്കണം..

ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി ജീവിതത്തിൽ മുന്നോട്ടുപോയാൽ ഈ ഒരു അസുഖത്തെ നമുക്ക് ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്.. മാത്രമല്ല ഈ രോഗങ്ങൾ ഉണ്ടെങ്കിൽ നമുക്ക് മുൻപേ തന്നെ ചില ലക്ഷണങ്ങളിലൂടെ കണ്ടെത്താൻ സാധിക്കും.. ഇത്തരത്തിൽ തുടക്കത്തിലെ ഇതിൻറെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ അല്ലെങ്കിൽ മനസ്സിലാക്കിയാൽ ഈ രോഗത്തെ കൂടുതൽ കോംപ്ലിക്കേഷൻ ലേക്ക് പോകാതെ തന്നെ നമുക്ക് ഈ രോഗം പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്..

ഇന്ന് നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്ന വിഷയം എന്താണ് സർവിക്കൽ കാൻസർ എന്നും ഇതെങ്ങനെയാണ് ഉണ്ടാകുന്നത് എന്നും അതുപോലെതന്നെ ഈ ഒരു അസുഖം വരുന്നതിൽ നിന്ന് നമുക്ക് എങ്ങനെ തടയാൻ സാധിക്കും അല്ലെങ്കിൽ ഇതിനെ എങ്ങനെ നമുക്ക് പ്രതിരോധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്..

നമുക്ക് ആദ്യം എന്താണ് സർവിക്കൽ കാൻസർ എന്ന് മനസ്സിലാക്കാം.. യൂട്രസിനെ യോനിഭാഗവുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെയാണ് ഗർഭാശയഗളം അല്ലെങ്കിൽ സർവിക്സ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….