വീട്ടിലിരുന്നു കൊണ്ട് തന്നെ മുഖത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാച്ചുറൽ ഫേസ് പാക്കുകളെ കുറിച്ച് പരിചയപ്പെടാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണ വേനൽക്കാലത്താണ് വെയിലേറ്റ് ഉണ്ടാകുന്ന കരിവാളിപ്പ് അതുപോലെ കറുത്ത പാടുകൾ തുടങ്ങിയവ ഉണ്ടാവുന്നത് എന്നാൽ ഇപ്പോൾ വീട്ടിലിരിക്കുന്ന ഒരു സമയം ആയതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ മുഖത്തിന്റെ ഭംഗിയും തിളക്കവും എല്ലാം ശ്രദ്ധിക്കേണ്ട സമയം ധാരാളം കിട്ടും.. സാധാരണ ഈ ഒരു പിരീഡിൽ യൂട്യൂബിലും ഗൂഗിളിലും ഒക്കെ പല വസ്തുക്കളും സെർച്ച് ചെയ്ത് വീട്ടിൽ ലഭിക്കുന്ന പല സാധനങ്ങളും ചെറിയ ഒറ്റമൂലികൾ എല്ലാം ട്രൈ ചെയ്തു നോക്കാറുണ്ട്..

എന്നാൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം നമ്മുടെ സ്കിന്നിന്റെ ടോൺ എങ്ങനെത്തെയാണ് എന്ന് മനസ്സിലാക്കാതെ ഇത്തരം വസ്തുക്കൾ എടുത്ത് ഉപയോഗിക്കുന്നത് പലർക്കും ഗുണകരവും ആകും അതല്ലെങ്കിൽ ദോഷകരവും ആയി മാറാറുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് നമ്മുടെ വീട്ടിൽ സാധാരണ അവൈലബിൾ ആയിട്ടുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് നമ്മുടെ മുഖത്തിന്റെ ഭംഗിയും തിളക്കവും എല്ലാം എങ്ങനെ വർദ്ധിപ്പിക്കാമെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം..

സാധാരണ നമ്മുടെ വീട്ടിൽ വളരെ ഈസിയായി അവൈലബിൾ ആയ പയർ പൊടി കടലമാവ് അതുപോലെ തേൻ അതുപോലെ ഓട്സ് പാൽ അതുപോലെ തേങ്ങാപ്പാൽ മഞ്ഞൾപൊടി വെള്ളരിക്ക തക്കാളി ഉരുളക്കിഴങ്ങ് ഇത്തരത്തിലുള്ള പല വസ്തുക്കളും നമ്മുടെ മുഖത്തിന്റെ ഭംഗി വർദ്ധിപ്പിക്കാൻ ആയിട്ട് നമ്മൾ ഉപയോഗിക്കാറുണ്ട്..

എന്നാൽ ഇവയുടെ എല്ലാം ഗുണം എന്താണ് എന്നും ഇവ എങ്ങനെയാണ് ഉപയോഗിക്കണമെന്ന് അതുപോലെ ഇവയുടെ കോമ്പിനേഷൻ എങ്ങനെയാണ് എന്നും അതുപോലെ ഏതൊക്കെ തരം കോമ്പിനേഷൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞുതരാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….