വേഷംകണ്ട് ആരെയും വിലയിരുത്തരുത്; ബസ് സ്റ്റാന്‍ഡിലിരിക്കുന്ന സ്ത്രീആരെന്നറിഞ്ഞ് കണ്ണുതള്ളി മലയാളികള്‍

ധരിക്കുന്ന വസ്ത്രം വച്ച് ആരെയും വിലയിരുത്തരുത് എന്ന് പലപ്പോഴും നാം കേട്ടിട്ടുണ്ട്. എന്നാൽ പലപ്പോഴും നമ്മൾ ഒരാളെ അയാൾ ധരിക്കുന്ന വസ്ത്രത്തെ യും ഉപയോഗിക്കുന്ന സാധനങ്ങളുടെയും അടിസ്ഥാനത്തിലാണ് പണക്കാരൻ എന്നും പാവപ്പെട്ടവൻ എന്നുമൊക്കെ വിലയിരുത്താറ്. എന്നാൽ അത് എല്ലായ്പ്പോഴും ശരിയായിരിക്കില്ല എന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

കാസർകോട് ചെർക്കള ബസ്റ്റാൻഡിൽ നിലത്ത് ഇരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പാണ് ഇത്. ലോകമറിയുന്ന ലോകം ആരാധിക്കുന്ന ഈ സാമൂഹ്യപ്രവർത്തക യെ ബസ്റ്റാൻഡിൽ ഉള്ളവർ തിരിച്ചറിയുന്നില്ല എന്ന് പറയുമ്പോൾ ഒന്ന് ഉറപ്പിക്കാം നമ്മുടെ കണ്ണിൽ വെള്ളയും വെള്ളയും ഇട്ട് പരിഷ്കാരികൾ മാത്രം ആണ് സാമൂഹ്യപ്രവർത്തകർ.

ഇവർ പലതവണ അമേരിക്കയിലെയും യൂറോപ്പിലെയും ഒക്കെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ വിസിറ്റർ ആഴ്ച എന്ന ക്ലാസ് എടുക്കുന്ന ലോകമറിയുന്ന മഹതിയാണ് കാസർകോട് ചെർക്കള ബസ്റ്റാൻഡിൽ നിലത്ത് ഇരിക്കുന്നത് എന്നാണ് കുറിപ്പ്. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്