പ്രായ വ്യത്യാസം ഇല്ലാതെ മുടി കൊഴിഞ്ഞു പോകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടിയുടെ ഉള്ള് ക്രമേണ കുറഞ്ഞു പോവുക എന്നുള്ളത്.. പലരും ക്ലിനിക്കിലേക്ക് വന്നു പറയാറുണ്ട് ഡോക്ടറെ എനിക്ക് ഇതിനു മുൻപ് പനംകുല പോലെയുള്ള മുടി ഉണ്ടായിരുന്നു.. പക്ഷേ ഇപ്പോൾ അത് വളരെ കമ്മിയായി വരികയാണ്.. 18 വയസ്സുള്ള കുട്ടിക്ക് നല്ല കട്ടിയുള്ള മുടി ഉണ്ടായിരുന്നു എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോൾ അതിൻറെ അവസ്ഥ വളരെ പരിതാപകരം ആയിരുന്നു..

കുട്ടി മുടി സംരക്ഷിക്കാനായി പലതരം മാർഗ്ഗങ്ങൾ ചെയ്തുവെങ്കിലും മുടിയുടെ ഉള്ള് കുറഞ്ഞു വന്നുകൊണ്ടിരുന്നു..ഇതേ സാഹചര്യം തന്നെ യുവാക്കളിലും കണ്ടു എന്ന് വരാം.. 20 20 വയസ്സ് ഉള്ളപ്പോൾ നീണ്ട നല്ല കട്ടിയുള്ള മുടിയുണ്ടായിരുന്നു.. എന്നാൽ ഒരു 25 വയസ്സ് ആകുമ്പോഴേക്കും മുടിയുടെ ഉള്ള് കുറഞ്ഞ തലയോട്ടി കാണാൻ തുടങ്ങുന്നു..

അപ്പോൾ ഇത്തരത്തിൽ മുടിയുടെ തിക്‌നെസ്സ് കുറഞ്ഞു വരാൻ ഉണ്ടാകുന്ന കാരണങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെ ഈ ഒരു പ്രശ്നം നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം.. സാധാരണ രണ്ട് തരത്തിലാണ് മുടിയുടെ തിക്നസ് കുറഞ്ഞുവരുന്നത്.. ഇടതൂർന്ന മുടി പലപ്പോഴും പല സാഹചര്യങ്ങളിലും പൊട്ടിപ്പോകുന്നത് കാണാറുണ്ട്..

രണ്ടാമത്തേത് പലപ്പോഴും മുടി പോകുന്ന ഒരു സിറ്റുവേഷൻ എന്നാൽ മുടി മുഴുവൻ പോകാതെ തന്നെ തലയോട്ടി കാണുന്ന രീതി കണ്ടു എന്ന് വരാം.. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഏകദേശം ഒരു ലക്ഷം മുതൽ ഒന്നരലക്ഷം വരെ മുടിയിഴകൾ കണ്ടു എന്ന് വരാം.. നമ്മുടെ ഈ മുടി ഇഴകൾ നിർമ്മിച്ചിരിക്കുന്നത് കെരാറ്റിൻ എന്നുള്ള പ്രോട്ടീൻ കൊണ്ടാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…