എല്ലുകൾക്കുണ്ടാകുന്ന തേയ്മാനം ഈസിയായി പരിഹരിക്കാൻ സഹായിക്കുന്ന ഭക്ഷണ രീതികളെയും വ്യായാമങ്ങളെയും കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എല്ലാവരിലും കണ്ടുവരുന്ന എല്ല് തേയ്മാനം എന്നുള്ള ഒരു പ്രശ്നത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ കേരളത്തെ എടുക്കുകയാണെങ്കിൽ ഏകദേശം 20% ത്തോളം ആളുകൾ ഈ ഒരു പ്രശ്നം കാരണം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് ആയിട്ട് പലരും പലതരം ട്രീറ്റ്മെന്റുകളും അല്ലെങ്കിൽ കാലങ്ങളായി മരുന്നുകൾ കഴിക്കുന്നുണ്ട് യോഗകൾ ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞാലും ഇതിൽ നിന്നും പൂർണമായ ഒരു മോചനം പലർക്കും ലഭിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം..

ഈ എല്ല് തേയ്മാനം ഒക്കെ വരുമ്പോൾ പലപ്പോഴും ഡോക്ടർമാരെ പലതരം എക്സസൈസുകൾ ചെയ്യാൻ പറയാറുണ്ട് എന്നാൽ ഇതെല്ലാം പ്രായമായ ആളുകൾക്ക് ചിലപ്പോഴൊക്കെ ചെയ്യാൻ സാധ്യമാകാതെ വരും.. അതുപോലെതന്നെ പ്രായമായ ആളുകൾക്ക് മാത്രമല്ല അമിതമായ വണ്ണം ഉള്ളവർക്കും ഈ ഒരു എക്സസൈസ് ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.. അതുമാത്രമല്ല ആദ്യകഠിനമായ വേദനകൾ ഉണ്ടാകുന്നത് കൊണ്ടും പലപ്പോഴും വ്യായാമങ്ങൾ ചെയ്യാൻ കഴിയാറില്ല..

അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരം എല്ല് തേയ്മാനം വരാതിരിക്കാനും അതുപോലെ തന്നെ വന്നത് പരിഹരിക്കാനും നമ്മുടെ ഭക്ഷണരീതിയിൽ എന്തെല്ലാം ഉൾപ്പെടുത്തണം അതുപോലെതന്നെ എന്തെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കാം മാത്രമല്ല ദിവസവും ഇതിനായി നമുക്ക് എന്തെല്ലാം സപ്ലിമെന്റുകൾ എടുക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ്..

അതുമാത്രമല്ല ഏത് പ്രായക്കാർക്കും സിമ്പിൾ ആയിട്ട് ചെയ്യാൻ കഴിയുന്ന ചില എക്സസൈസുകളും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. പൊതുവേ എല്ലുകൾക്ക് തേയ്മാനം വരുന്നതിന് പിന്നിൽ പറയുന്ന ഒരു പ്രധാന കാരണങ്ങൾ എന്നു പറയുന്നത് ഒന്നാമത് അമിത വണ്ണവും രണ്ടാമത് നമ്മുടെ പ്രായവും തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…