കണ്ണൂരില്‍ കോഴി പ്രസവിച്ചു തള്ളയെയും കൊച്ചിനെയും കാണാന്‍ ജനപ്രവാഹം

കോഴി പ്രസവിച്ചു എന്ന വാർത്ത സാധാരണഗതിയിൽ ആർക്കും വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ്. എന്നാൽ കണ്ണൂർ പിണറായിയിൽ ഒരു കോഴി പ്രസവിച്ചു എന്ന അത്ഭുത വാർത്തയാണ് എത്തുന്നത്. പിണറായിയിൽ ആണ് ആരും മൂക്കത്ത് വെച്ച് പോകുന്ന സംഭവം നടന്നത്. അവിടെ രജനയുടെ വീട്ടിലാണ് തള്ള കോഴിയുടെ പ്രസവം നടന്നത്. ഈ വാർത്ത അറിഞ്ഞ പാടെ ജനം ഒന്നായി ഇളകി ആ കാഴ്ച കാണാൻ രജനയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.

കെഎസ്ഇബി ജീവനക്കാരനായ പുഷ്പനും ഭാര്യ രജനയും വളർത്തുന്ന കോഴിയാണ് പ്രസവിച്ചത്. കഴിഞ്ഞ മാർച്ചിലാണ് 100 കോഴി കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചത്. അതിൽ ഭൂരിഭാഗവും അസുഖം വന്ന് ചത്തുപോയി. അവശേഷിക്കുന്ന 30 കോഴികളിൽ ഒന്നാണ് കഴിഞ്ഞദിവസം പ്രസവിച്ചത്. ഒരു മാസം മുന്നേ ആണ് കോഴികൾ മുട്ടയിടാനായി ആരംഭിച്ചത്. ഒരു മുട്ടയിൽ പലപ്പോഴും രണ്ടു മഞ്ഞക്കരു കാണാറുള്ളത് ആയും മുട്ടകൾക്ക് സാധാരണയിൽ കവിഞ്ഞ വലുപ്പമുണ്ട് എന്നുള്ളതും വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പ്രസവത്തിലൂടെ പുറത്തുവന്നത് വായും കാലും ഒക്കെ ഉള്ള ജീവനില്ലാത്ത ഒരു രൂപമായിരുന്നു. ഈ വിഷയത്തെപറ്റി കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്