ഇവളൊക്കെയാണോ പെണ്ണ്; ഒരമ്മയോട് ഈ അഹങ്കാരികള്‍ ചെയ്തതിന് യുവാവ് കൊടുത്ത മറുപടി കണ്ടോ

പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും എന്നാണ് പറയാറ്. പ്രായമായവരെ കണ്ടാൽ ബഹുമാനിക്കാൻ ഇപ്പോഴത്തെ കുട്ടികൾക്ക് അറിയില്ല. എന്തിനേറെ പറയുന്നു പ്രായമായവർ ബസ്സിൽ കയറിയാൽ ആരും എഴുന്നേൽക്കാൻ പോലും മെനക്കെടാറില്ല. പ്രായമായ ഒരു അമ്മയെ കളിയാക്കിയ കോളേജ് വിദ്യാർത്ഥികൾക്ക് ഒരു യുവാവ് നൽകിയ കിടിലൻ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ശ്യാം എന്ന് കണ്ണൂർ സ്വദേശിയാണ് ഈ കഥയിലെ താരം. ശ്യാം പങ്കുവെച്ച അനുഭവ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. കണ്ണൂരിൽ നിന്നും അകലെയാണ് ഇയാൾ ജോലി ചെയ്യുന്നത്. എന്നും ബൈക്ക് എടുക്കാറുണ്ട് എങ്കിലും ഒരുനാൾ ശ്യാം ബൈക്ക് എടുക്കാതെ ബസ്സിൽ കയറുകയായിരുന്നു. അന്ന് ബസ്സിൽ കയറിയപ്പോൾ ഉണ്ടായ അനുഭവമാണ് യുവാവ് പങ്കുവെച്ചത്.

ഒരു സ്ഥലത്തു നിന്നും കുറച്ച് കോളേജ് വിദ്യാർത്ഥികൾ ബസ്സിൽ കയറി. അവർ കാണാൻ സുന്ദരികൾ ആയിരുന്നു. അവർ ഡ്രൈവറെ അരികിലുള്ള സീറ്റിലായിരുന്നു ഇടംനേടിയത്. ഇനി ഈ വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.