മുടികൊഴിച്ചിൽ പരിഹരിച്ച് മുടി സമൃദമായി വളരാൻ സഹായിക്കുന്ന വൈറ്റമിൻ ന്യൂട്രിയൽസിനേ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ ഡോക്ടർമാരോട് ചോദിക്കുന്ന ഒരു പ്രധാനപ്പെട്ട അല്ലെങ്കിൽ കോമൺ സംശയമാണ് ഡോക്ടറെ തലയിൽ മുടി സമൃദ്ധമായി വളരുന്നത് മുടിയുടെ ഉള്ള് നല്ലപോലെ വർദ്ധിക്കുന്നതിന് മുടിയുടെ കട്ടി കൂടുന്നതിന് ഏത് എണ്ണയാണ് തേക്കേണ്ടത് എന്ന്. പൊതുവേ മലയാളികൾക്ക് ഉള്ള ഒരു സംശയമാണ് തലയിൽ ഏതെങ്കിലും തരത്തിലുള്ള തേച്ചു കഴിഞ്ഞാൽ മുടി സംബന്ധമായി വളരും എന്നുള്ളത്..

യഥാർത്ഥത്തിൽ ഒരു ചെടി നട്ടു കഴിഞ്ഞിട്ട് അതിൻറെ ചുവട്ടിൽ ധാരാളം വെള്ളം ഒഴിച്ചു കഴിഞ്ഞാൽ വളരുന്നത് പോലെയല്ല നമ്മുടെ മുടി വളരുന്നത്.. മുടി നല്ലപോലെ വളരണം എന്നുണ്ടെങ്കിൽ നമ്മൾ തലയിൽ അല്ല ഒഴിക്കേണ്ടത് നമ്മുടെ ഭക്ഷണത്തിലൂടെയും അതുപോലെ നമ്മുടെ ഉള്ളിലേക്ക് എത്തുന്ന ന്യൂട്രിയൻസ് ആണ് വളരെ കൃത്യമായി ലഭിക്കേണ്ടത്.. അതുകൊണ്ടുതന്നെ നമ്മുടെ മുടിയുടെ ഉള്ള് വർദ്ധിക്കുന്നതിന് മുടി നല്ല കട്ടിയായി വളരുന്നതിന് നമ്മുടെ ശരീരത്തിൽ എത്തേണ്ട പ്രധാനപ്പെട്ട വൈറ്റമിൻസ് അതുപോലെ മിനറൽസ് ഏതൊക്കെയാണ് എന്ന് നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..

ഈ ഒരു ഇൻഫർമേഷൻ എല്ലാവരും അറിഞ്ഞിരിക്കണം ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ഇത്തരം ന്യൂട്രിയൻസും വൈറ്റമിൻസും ഒക്കെ സപ്ലിമെൻറ് ചെയ്തു കഴിഞ്ഞാൽ മുടികൊഴിച്ചാൽ എന്നുള്ള ഒരു ബുദ്ധിമുട്ട് ചെറുപ്പകാലത്ത് ഉണ്ടാവില്ല അല്ലെങ്കിൽ ചെറുപ്പക്കാരായ ആളുകൾക്ക് ഉണ്ടാകുന്ന കഷണ്ടി അതുപോലെതന്നെ തലയോട്ടി കാണുന്ന ഒരു അവസ്ഥയൊക്കെ നമുക്ക് പരിഹരിക്കാൻ ഇതുവഴി സാധിക്കുന്നതാണ്..

ഏറ്റവും പ്രധാനപ്പെട്ട ഒരു വൈറ്റമിൻ എന്നു പറയുന്നത് വൈറ്റമിൻ ഡി തന്നെയാണ്.. ഒരു പത്ത് വർഷമായിട്ടാണ് നമ്മൾ മലയാളികൾ ഈ ഒരു വൈറ്റമിൻ ഡി യെ കുറിച്ച് വ്യക്തമായി ചിന്തിക്കാൻ തുടങ്ങിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…