ഈ അമ്മയുടെ സ്നേഹത്തിന് മുന്നില്‍, മരിച്ച മകന് ഉയിരിട്ടു

പലപ്പോഴും മരിച്ചെന്നു കരുതിയവർ ജീവിതത്തിലേക്ക് വരാറുണ്ട്. വേണ്ടപ്പെട്ടവരുടെ കരുതലിൽ വൈദ്യശാസ്ത്രത്തെ പോലും പലരും അമ്പരിപ്പിച്ച ജീവിതം തിരികെ പിടിക്കുന്നത് സിനിമയിൽ പല തവണ കണ്ടിട്ടുണ്ട്. ഇപ്പോൾ സിനിമയെ വെല്ലുന്ന രീതിയിൽ അത്തരത്തിലുള്ള സംഭവമാണ് തെലുങ്കാന യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഡോക്ടർമാർ പോലും മരിച്ചെന്ന് വിധിയെഴുതി സംസ്കാരത്തിനായി കൊണ്ടുപോയ മകനെയാണ് തെലുങ്കാനയിൽ സെയ്തമ്മ എന്ന സ്ത്രീ മരണത്തിനുപോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത്.

ഈ സ്ത്രീയുടെ ഭർത്താവ് 14 വർഷം മുന്നേ മരിച്ചതാണ്. പിന്നീട് തൻറെ മകനെ പൊന്നുപോലെ നോക്കിയാണ് ഈ സ്ത്രീ വളർത്തിയത്. ബിരുദ വിദ്യാർഥിയായ കിരണിനെ ഒരാഴ്ച മുന്നേ കടുത്ത ശർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ അത് മഞ്ഞപ്പിത്തം ആണെന്ന് കണ്ടെത്തുകയും ചെയ്തു. മഞ്ഞപ്പിത്തത്തിന് ഒപ്പം ഡെങ്കിപ്പനിയും ഉണ്ടായിരുന്നു.

ജൂൺ മാസത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായ തോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഈ വിഷയത്തെ കുറച്ച് കൂടുതലായി മനസ്സിലാക്കുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്