മരിച്ചുപോയ പിച്ചക്കാരന്റെ വീട്ടില്‍ നിന്നും പോലീസിന് കിട്ടിയത് കണ്ടോ? ഞെട്ടി അയല്‍ക്കാര്‍

മുംബൈയിൽ കഴിഞ്ഞദിവസമാണ് ട്രെയിനിടിച്ച് ഒരു യാചകൻ മരിച്ചത്. മരിച്ച യാചകനെ വീട് പരിശോധിക്കാനായി എത്തിയ പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. അമ്പരപ്പിക്കുന്ന ഈ കാഴ്ചകളുടെ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വർഷങ്ങളായി തെക്ക്-കിഴക്കൻ മുംബൈയിലെ ചേരിയിൽ താമസിക്കുന്ന ആളാണ് ഈ യാചകൻ.

62 വയസ്സുകാരനായ ആശാദിൻറെ ഭിക്ഷാടനം റെയിൽവേ സ്റ്റേഷനിലെ പരിസരത്തായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ യാചകൻ പാലം മുറിച്ചു കടക്കുന്നതിന് ഇടയ്ക്ക് ട്രെയിനിടിച്ച് മരിച്ചത്. ഇതിനുശേഷമാണ് മരിച്ച യാചകനെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത്. ഒറ്റമുറി വീട്ടിലെ വസ്തുക്കൾ പലതും ടാർപായ കൊണ്ട് മൂടിയിരുന്നു. ടാർപായ മാറ്റിയപ്പോൾ ബക്കറ്റുകളിലും ചാക്കിലുമായി നാണയങ്ങൾ നിറച്ചു വച്ചിരിക്കുകയായിരുന്നു.

ഈ നാണയങ്ങൾ എല്ലാം പോലീസുകാർ ഇരുന്ന് എട്ടുമണിക്കൂർ എടുത്ത് എണ്ണി തീർത്തപ്പോൾ ലക്ഷങ്ങൾ രൂപയുണ്ടായിരുന്നു. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്