ദിവസവും രണ്ടുനേരം കുളിക്കുന്നത് പല രോഗങ്ങൾക്കും കാരണമാകുമോ.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്..ദിവസവും വിസ്തരിച്ചുള്ള ഒരു കുളി എന്ന് പറയുന്നത് നമ്മൾ മലയാളികളുടെ ആരോഗ്യ ശീലത്തിന്റെ ഒരു ഭാഗം തന്നെയാണ്..പലതരം ഔഷധഗുണങ്ങളുള്ള വസ്തുക്കൾ ഒക്കെ ഇട്ട് എണ്ണ കാച്ചി അത് തലയിൽ ഒക്കെ തേച്ച് നമ്മുടെ ശരീരത്തിന് സുഗന്ധത്തിന് ആവശ്യമായ വസ്തുക്കൾ എല്ലാം തേച്ചിട്ട് ദിവസത്തിൽ ഒരു നേരം അല്ലെങ്കിൽ രണ്ട് നേരം എങ്കിലും കുളിക്കുന്നത് നമ്മുടെ വൃത്തിയുടെ ഭാഗമാണ് എന്നാണ് നമ്മുടെ ചെറുപ്പം മുതലേ അച്ഛനും അമ്മയും പഠിപ്പിച്ചിട്ടുള്ളത് അതുതന്നെയാണ് നമ്മൾ വിശ്വസിച്ച വരുന്നത്..

എന്നാൽ നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം നമ്മൾ നമ്മൾ ശുചിത്വം ആണ് എന്ന് കരുതി ചെയ്യുന്ന പല സമയങ്ങളിലായുള്ള ഈ കുളി ശീലം പലപ്പോഴും നമുക്ക് പലവിധ രോഗങ്ങൾക്ക് കാരണമായി മാറാറുണ്ട്.. പലപ്പോഴും രോഗങ്ങൾ വന്ന് ഡോക്ടർ കാണുമ്പോൾ മരുന്നുകൾ നൽകും എന്നല്ലാതെ പലപ്പോഴും ഇത്തരം രോഗങ്ങൾ വരുന്നതിനു പിന്നിലുള്ള കാരണം നിങ്ങളുടെ കുളിയിലുള്ള കാരണങ്ങൾ അല്ലെങ്കിൽ അതിനുള്ള കുഴപ്പം കൊണ്ടാണ് എന്നുള്ളത് പലരും തിരിച്ചറിയാറില്ല എന്നുള്ളതാണ് വാസ്തവം.. ഇത്തരത്തിൽ നിങ്ങൾ കുളിക്കുമ്പോൾ ചെയ്യുന്ന 10 അബദ്ധമായ കാര്യങ്ങളെക്കുറിച്ച് ഇവിടെ പറയാം..

ഒന്നാമത്തെ വലിയ തെറ്റിദ്ധാരണ എന്തുപറയുന്നത് ഒരു ദിവസത്തിൽ രണ്ടുപേരും അല്ലെങ്കിൽ മൂന്നുതരം കുളിക്കുന്നത് നമ്മുടെ ശുചിത്വത്തിന്റെ ഭാഗമാണ് അല്ലെങ്കിൽ നമ്മുടെ ശരീരം കൂടുതൽ വൃത്തിയാകും എന്നുള്ള ഒരു ചിന്ത നമ്മുടെ വെറും തെറ്റിദ്ധാരണ മാത്രമാണ്.. പലപ്പോഴും നമ്മൾ രണ്ടു നേരം അല്ലെങ്കിൽ മൂന്നുനേരം കുളിക്കുന്ന സമയത്ത് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ നമ്മൾ കുളിക്കുന്ന സമയത്ത് നോർമൽ ആയിട്ടുള്ള ശരീരത്തിൽ ഒരു എണ്ണമയം ഉണ്ട്.. നമ്മുടെ ശരീരത്തിൽ ഡ്രൈനസ് വരാതെ കാത്തുസൂക്ഷിക്കുന്നത് സ്കിൻന്നിലെ സെബം എന്നു പറയുന്ന ഒരു വസ്തുവാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…