ശരീരത്തിൽ ഗ്യാസ് കയറുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള 5 മാർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ചില ആളുകൾ ക്ലിനിക്കിലേക്ക് വന്നു പറയാറുണ്ട് ഡോക്ടറെ എനിക്ക് ചില സമയങ്ങളിൽ ശരീരത്തിലെ പല ഭാഗങ്ങളിൽ ഗ്യാസ് കയറി ഇരിക്ക് ഒരു സാഹചര്യം ഉണ്ടാകാറുണ്ട് ചിലപ്പോൾ അത് നെഞ്ചിന്റെ ഭാഗത്ത് ആയിരിക്കാം അതല്ലെങ്കിൽ ചിലപ്പോൾ മുതുകിന്റെ ഭാഗത്തുകൂടെ ഉരുണ്ടുപോകുന്നത് കാണാം.. പലപ്പോഴും നമ്മൾ ഗ്യാസ് ഉള്ള ഭാഗങ്ങളിൽ തടവുന്ന സമയത്ത് ഏമ്പക്കം പോകുന്നത് കാണാം ഇങ്ങനെ ഏമ്പക്കം പോയിക്കഴിഞ്ഞാൽ വലിയ ആശ്വാസം തന്നെ ലഭിക്കുന്നതാണ്..

ഇത് ചില സമയങ്ങളിൽ ഒരുപക്ഷേ നെഞ്ചിൽ മാത്രം ആയിരിക്കില്ല ചിലപ്പോൾ മുതുകിൽ അല്ലെങ്കിൽ കൈകളിൽ കാലുകളിൽ ഒക്കെ ഇത്തരത്തിൽ ഗ്യാസ് കയറിയിട്ട് വേദന വരുന്നു എന്ന് പലരും പറയാറുണ്ട്.. ചിലർക്ക് ആണെങ്കിൽ ഗ്യാസ് കയറി തലകറക്കം വരാറുണ്ട്.. അതുപോലെ ചിലർക്ക് ഗ്യാസ് കയറി തല പെരുപ്പ് അനുഭവപ്പെടാം.. അതുപോലെ ചില ആളുകളിൽ ഗ്യാസ് കയറിക്കഴിഞ്ഞാൽ ബോധം പോകുന്നത് പോലെയുള്ള സിറ്റുവേഷൻസ് ഉണ്ടാകാറുണ്ട്..

ഇത്തരം സാഹചര്യങ്ങളിൽ ഏമ്പക്കം പോയിക്കഴിഞ്ഞാൽ അല്ലെങ്കിൽ ഒന്ന് ഛർദ്ദിച്ചു കഴിഞ്ഞാൽ ഒക്കെ ബോധം തിരിച്ചുവരുന്നത് കാണാം അതല്ലെങ്കിൽ ആ ഒരു പ്രശ്നത്തിൽ നിന്ന് നോർമൽ ആകുന്നത് കാണാറുണ്ട്.. പല ആളുകളിലും കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്..

ചില ആളുകളിൽ രാത്രി സമയങ്ങളിൽ ഗ്യാസ് വല്ലാതെ ഉരുണ്ട് കയറുന്നത് പോലെ തോന്നാം.. അതുപോലെതന്നെ ശ്വാസം കിട്ടാതെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാം.. അതുപോലെതന്നെ ചില ആളുകളിൽ ഗ്യാസ് നെഞ്ചിൽ കയറിയിട്ട് വല്ലാതെ നെഞ്ച് വേദന അനുഭവപ്പെടാറുണ്ട്..ചില ആളുകളിൽ ആണെങ്കിലും തലകറക്കം അനുഭവപ്പെട്ടിട്ട് രാത്രിയൊക്കെ അടുത്തുള്ള ആശുപത്രികളിൽ കൊണ്ടുപോകേണ്ട ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….