മരിച്ച മകന്‍ തിരിച്ചെത്തി കണ്ട അമ്മപോലും ഞെട്ടിവിറച്ചു പന്തളത്ത് പരേതന്‍ തിരിച്ചെത്തി പിന്നെ നടന്നത്

നാടും നാട്ടുകാരും മാത്രമല്ല പോലീസുകാരും ഞെട്ടി തിരിച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പന്തളത്തുനിന്നും എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മോഹൻലാൽ ചലച്ചിത്രം ദൃശ്യത്തെ വിധം വെല്ലുവിളിക്കുന്ന രീതിയിലുള്ള സംഭവം ആണ് പന്തളത്ത് നടന്നത്. അപകടത്തിൽ കൊല്ലപ്പെട്ട വ്യക്തി കാലങ്ങൾക്കുശേഷം ജീവനോടെ തിരിച്ചെത്തിയത് ആണ് നാട്ടുകാരെയും ബന്ധുക്കളെയും ഒപ്പം പോലീസിനെയും ആശയക്കുഴപ്പത്തിൽ ആക്കിയത്.

മൂന്നു മാസം മുന്നേ നടന്ന വാഹന അപകടം ആണ് സംഭവത്തിനു തുടക്കം. ഈ അപകടത്തിൽ മരിച്ചത് കടക്ഷനങ്ങാടി സ്വദേശി 35 വയസ്സുകാരൻ സാബു ആണ് എന്നാണ് ബന്ധുക്കൾ ഉൾപ്പെടെ എല്ലാവരും ഉറപ്പിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ട് ഇങ്ങനെയാണ്. ഓട്ടോ ജീവനക്കാരനായി ബസ് ഡ്രൈവർ ആയും ജോലി ചെയ്തിരുന്ന സാബു ഇടയ്ക്കിടെ മാത്രമാണ് വീട്ടിൽ വന്നുപോയിരുന്നത്.

ചില മോഷണ കേസുകളും ഇയാളുടെ പേരിൽ ഉണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം നവംബറിൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലും മായി ബന്ധപ്പെട്ട 46,000 രൂപ യുടെ മോഷണക്കേസിൽ സാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഇവിടെ പൂർണമായും കാണേണ്ടതാണ്