ഒരു മനുഷ്യന് ശരിയായ ഉറക്കം ലഭിക്കാതെ ഇരുന്നാൽ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ആഹാരവും നല്ല വ്യായാമവും വളരെ കൃത്യമായി വേണ്ട ഘടകങ്ങളാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. എന്നാൽ ഇന്ന് ആളുകൾ ശ്രദ്ധിക്കാതെ പോകുന്ന രണ്ടും ഘടകവും ഇതുതന്നെയാണ് അതുകൊണ്ടുതന്നെയാണ് ഒട്ടുമിക്ക ആളുകൾക്കും ലൈഫ്സ്റ്റൈൽ ഡിസീസസ് പിടിപെടുന്നത്..

എന്നാൽ ആരോഗ്യ സംരക്ഷണത്തിൽ ഈ രണ്ടു ഘടകങ്ങൾ അല്ലാതെ ഒരു ഘടകം കൂടി നമുക്ക് ആവശ്യമാണ് അതാണ് ഉറക്കം എന്നു പറയുന്നത് . ഈയൊരു ഘടകം അതികം ആരും ശ്രദ്ധിക്കാത്തത് ആണ് കൂടുതൽ ആളുകളും ഇതിന് പ്രാധാന്യം നൽകാറില്ല.. ആഹാരവും വ്യായാമവും പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് നല്ല ഉറക്കം ലഭിക്കുക എന്നു പറയുന്നത്.. ഒരു മനുഷ്യനെ നല്ല ഉറക്കം ലഭിക്കാതെ ഇരുന്നാൽ ശരീരത്തിൽ ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് എന്തുപറയുന്നത് വളരെ വലുത് തന്നെയാണ്..

പക്ഷേ ഇന്നത്തെ ജനറേഷനിലുള്ള ആളുകൾ ഉറക്കത്തിന് ഒരു പ്രാധാന്യവും നൽകാറില്ല എന്നുള്ളതാണ് വാസ്തവം.. പണ്ടൊക്കെ ആളുകൾ നേരത്തെ തന്നെ ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങുന്നവർ ആയിരുന്നു പക്ഷേ ഇന്ന് അങ്ങനെയല്ല ഭക്ഷണം കഴിക്കുന്നതും പാതിരാത്രിയിലാണ് അതുപോലെതന്നെ ഉറങ്ങുന്നതും ചിലപ്പോൾ നേരം പുലരാൻ ആകുന്ന സമയങ്ങളിൽ ഒക്കെ ആയിരിക്കാം..

നമുക്ക് പകൽ നൽകിയിരിക്കുന്നത് ജോലി ചെയ്യുവാനും അതുപോലെതന്നെ രാത്രി നൽകിയിരിക്കുന്നത് വിശ്രമിക്കാനും വേണ്ടിയാണ്. അതൊരു പ്രകൃതി നിയമം തന്നെയാണ്.. എന്നാൽ മൊബൈൽ ഫോൺ കമ്പ്യൂട്ടർ ഇന്റർനെറ്റ് തുടങ്ങിയവയുടെ വരവ് നമ്മുടെ ഉറക്കത്തിൻറെ അളവ് വളരെയധികം കുറയ്ക്കാൻ കാരണമായി മാറുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….