സാക്ഷാൽ വരാഹി അമ്മയെ ഈ പറയുന്ന സമയങ്ങളിൽ പ്രാർത്ഥിച്ചാൽ ജീവിതത്തിൽ ഐശ്വര്യവും ധനസമൃദ്ധിയും ഉണ്ടാവും…

കലിയുഗത്തിൽ പല അത്ഭുതങ്ങളും കാണിക്കുന്ന അമ്മ തന്നെയാണ് വരാഹി ദേവി. ദേവിയുടെ അത്ഭുത ലീലകൾ എത്ര വിവരിച്ചാലും ഭക്തർക്ക് നിർത്തുവാൻ സാധിക്കുന്നില്ല.. അത്രമേൽ അത്ഭുതങ്ങളാണ് അമ്മ അവരുടെ ജീവിതത്തിൽ നൽകുന്നത്.. നീതിക്കും ന്യായത്തിനും ഒപ്പം നിൽക്കുന്ന അമ്മ തന്റെ ഭക്തർക്ക് എപ്പോഴും ഒരു സംരക്ഷകയായും അമ്മയായി നിലകൊള്ളുകയാണ്.. അതിനാൽ തന്നെ അമ്മയുടെ അനുഗ്രഹത്താൽ നടക്കാത്ത ഒരു കാര്യവും ജീവിതത്തിൽ ഉണ്ടാവില്ല എന്ന് തന്നെ പറയാം..

ഒരിക്കലും നടക്കാത്ത കാര്യങ്ങൾ പോലും അധിശയകരമായി അമ്മ അവരുടെ ജീവിതത്തിൽ നടത്തി കൊടുക്കുന്നതാണ്.. സപ്ത മാതൃകയിൽ ഒരു ദേവതയാണ് അമ്മ.. ശ്രീ ലളിത ദേവിയുടെ പട നായികയാണ് അമ്മ.. അതുകൊണ്ടുതന്നെ എവിടെ അനീതി നടക്കുന്നുണ്ടോ അവിടെ അമ്മയുടെ പേര് പറഞ്ഞാൽ അമ്മ ആ നിമിഷം അവിടെ എത്തുക തന്നെ ചെയ്യും.. വായു വേഗത്തിൽ കാര്യങ്ങളെല്ലാം ദേവിയെ നടത്തിത്തരുകയും ചെയ്യും എന്നുള്ളത് മറ്റൊരു പ്രത്യേകത കൂടിയാണ്..

ദേവിയുടെ പലനാമങ്ങൾ ഉച്ചരിക്കുന്നതിലൂടെ ജീവിതത്തിൽ പല മാറ്റങ്ങൾ തന്നെ വന്നുചേരുന്നതാകുന്നു.. ദേവി ഭക്തർക്ക് ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ ഉണ്ട് എന്ന് തന്നെ പറയാം.. അത്തരത്തിൽ ഒരു നാമത്തെ കുറിച്ചാണ് ഈ വീഡിയോയിൽ ഇവിടെ പരാമർശിക്കുന്നത്.. സാധാരണ വരാഹിദേവിയെ ആരാധിക്കുന്നത് ഒന്നുകിൽ രാവിലെ അതായത് അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ ആകുന്നു..

ഈ സമയത്ത് ദേവിയെ ആരാധിക്കുന്നത് അതീവ ശുഭകരം തന്നെയാണ് എന്ന് തന്നെ പറയാം.. അല്ലാതെയുള്ള സമയം എന്നു പറയുന്നത് രാത്രി 8 മണി മുതൽ 10 മണി വരെ ഉള്ളതാണ്.. ഈ സമയങ്ങളിൽ അമ്മയുടെ മന്ത്രം ജപിക്കുകയാണ് എങ്കിൽ അത് വിശേഷപ്പെട്ട ഫലങ്ങൾ ജീവിതത്തിൽ പെട്ടെന്ന് തന്നെ വന്ന് ചേരുന്നതിന് കാരണമാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….