ഭക്ഷണകാര്യങ്ങളിൽ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മരുന്നുകൾ ഇല്ലാതെ തന്നെ നമുക്ക് പ്രമേഹരോഗം നിയന്ത്രിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് പഠനങ്ങൾ പ്രമേഹം എന്നുള്ള അസുഖത്തെക്കുറിച്ച് ഇന്നും നടന്നുകൊണ്ടിരിക്കുകയാണ് അതുമാത്രമല്ല ഒരുപാട് നൂതനമായ ട്രീറ്റ്മെന്റുകളും മരുന്നുകളും ഇതിനായി കണ്ടു പിടിക്കപ്പെടുകയാണ്.. എന്നിട്ടും ഇന്നും ഈ ഒരു അസുഖത്തെക്കുറിച്ച് ആളുകൾക്കിടയിൽ പലതരം തെറ്റിദ്ധാരണകളും അതുപോലെതന്നെ അറിവില്ലായ്മയും ഉണ്ട് എന്നുള്ളതാണ് വാസ്തവമായ ഒരു കാര്യം..

കാലങ്ങളായി മനുഷ്യരെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് പ്രമേഹം എന്നു പറയുന്നത്.. ഇതിനെ പൊതുവേ നിശബ്ദ കൊലയാളി എന്നൊക്കെ പറയാറുണ്ട്.. ഈയൊരു രോഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ ക്രിസ്തുവിനു മുമ്പ് തന്നെ ഈ ഒരു രോഗം അറിയപ്പെട്ടിരുന്നു.. എന്നാൽ അന്ന് ഒന്നും ഇതിനായിട്ട് ഒരു ട്രീറ്റ്മെന്റുകളോ അല്ലെങ്കിൽ ഏത് രോഗത്തെക്കുറിച്ച് പോലും ആളുകൾക്ക് അത്രത്തോളം അറിവില്ലായിരുന്നു..

പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടിയാണ് ഈ രോഗത്തെക്കുറിച്ച് ആളുകൾ കൂടുതൽ പഠിക്കാനും അതുപോലെ മരുന്നുകളും ട്രീറ്റ്മെന്റുകളും എല്ലാം നിലവിൽ വരാനും തുടങ്ങിയത്.. പക്ഷേ ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്രത്തോളം കാലപ്പഴക്കമുള്ള അല്ലെങ്കിൽ വർഷങ്ങളായിട്ട് അറിയുന്ന ഒരു രോഗമായിട്ട് പോലും.

ആളുകൾക്ക് ഇന്നും ഈ ഒരു രോഗത്തെ എങ്ങനെ കൺട്രോൾ ചെയ്യണമെന്നോ ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഇതിൻറെ പാർശ്വഫലങ്ങൾ വരാതെ എങ്ങനെ സംരക്ഷിക്കണമെന്നോ ജനങ്ങൾക്ക് അറിവില്ല എന്നുള്ളത് തന്നെയാണ്.. എന്നാൽ ഇന്ന് ലോകത്ത് ഈ ഒരു രോഗത്തിനെ കുറിച്ച് ധാരാളം പഠനങ്ങൾ ആണോ ഇന്നും നടന്നുകൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=t9BFZH8V1-Q