അമിതമായ കീഴ്വായു ശല്യം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചും ഇത് ഈസിയായി. പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കീഴ്വായു ശല്യം എന്ന് പറയുന്നത് ഒരുപാട് പേരുടെ വലിയ ഒരു പ്രശ്നം തന്നെയാണ്.. പലപ്പോഴും അത് ജോലി ചെയ്യുന്ന ആളുകൾ ആയിക്കോട്ടെ അതല്ലെങ്കിൽ കോളേജിൽ പോകുന്ന വിദ്യാർത്ഥികൾ ആവട്ടെ ഈയൊരു അവസ്ഥ അവർക്ക് പബ്ലിക്കായ ഒരു സ്ഥലത്ത് വെച്ച് ഉണ്ടായാലോ..

ഒന്നും ചെയ്യാൻ കഴിയില്ല അല്ലേ.. പലപ്പോഴും പല പ്രധാനപ്പെട്ട മീറ്റിംഗുകളും നടക്കുമ്പോൾ അർജന്റായിട്ട് പുറത്തുപോയിട്ട് വരാം അല്ലെങ്കിൽ കോൾ വന്നു എന്നൊക്കെ പറഞ്ഞിട്ട് ആരും ഇല്ലാത്ത ഒരു ഇടത്തേക്ക് പോയി ആശ്വാസത്തോട് കൂടി കീഴ്വായു ശല്യം ഒഴിവാക്കുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ ചുറ്റും ധാരാളം ഉണ്ട്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ ആളുകളിൽ കീഴ്വായൂ ശല്യം ഉണ്ടാവുന്നത്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം തുടങ്ങിയ വിവരങ്ങളെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..

കീഴ്വായു അഥവാ മലദ്വാരം വഴി ഗ്യാസ് പുറത്തേക്ക് പോകുന്ന കണ്ടീഷൻ പ്രധാനമായും രണ്ട് സാഹചര്യങ്ങളിൽ ഉണ്ടാകാറുണ്ട്.. ഒന്നാമതായിട്ട് നമ്മുടെ വായിൽ കൂടി ഗ്യാസ് ഉള്ളിലേക്ക് ഒരുപാട് പോകുന്ന ഒരു അവസ്ഥ.. രണ്ടാമത്തെ ഒരു കാരണം നമ്മുടെ ഭക്ഷണത്തിൽ തന്നെ ഗ്യാസ് കൂടുതൽ ഉത്പാദിപ്പിക്കുന്ന രീതിയിലുള്ള അവസ്ഥ..

ഇവ രണ്ടും താഴേക്ക് തന്നെയാണ് പോവുക.. നമ്മുടെ വായിലേക്ക് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടെയോ അതില്ലെങ്കിൽ ഭക്ഷണം എളുപ്പത്തിൽ വാരി വലിച്ചു കഴിക്കുന്നവർക്ക് ഭക്ഷണം മാത്രമല്ല വായിൽ കൂടി ധാരാളം എയർ കൂടി ഉള്ളിലേക്ക് പോകുന്നുണ്ട് കൂടാതെ ഈയൊരു സാഹചര്യമല്ല വെള്ളം ധാരാളം കുടിക്കുന്നവർ.. വെള്ളം കുടിക്കുമ്പോൾ ചിലപ്പോൾ ശബ്ദം കേട്ടിട്ടില്ലേ അതിൻറെ കാരണം വെള്ളത്തിൻറെ കൂടെ എയർ കൂടി പോകുന്നതുകൊണ്ടാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…