ഇത്തരം ശീലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു കരൾ രോഗിയായി മാറും.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഫാറ്റിലിവർ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഈ ഒരു അസുഖത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ബുദ്ധിമുട്ട് തന്നെയാണ് ഇത്.. ഫാറ്റി ലിവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ കരളിനെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ്.. ഈ ഒരു രോഗത്തെ നമുക്ക് പൊതുവേ രണ്ടായി തരംതിരിക്കാം അതായത് അതിൻറെ കാരണങ്ങൾ അടിസ്ഥാനപ്പെടുത്തി..

അതായത് ചിലപ്പോൾ മദ്യപാനം മൂലം ഇത്തരത്തിൽ വരാറുണ്ട് അതുപോലെതന്നെ ചില അണുബാധകൾ വരുന്നതുമൂലം നമുക്ക് ഇത്തരത്തിൽ വരാറുണ്ട്.. അതായത് ചില കാരണങ്ങൾ കൊണ്ട് ലിവറിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ ഉണ്ട്.. അതുപോലെ മറ്റു കാരണങ്ങളൊന്നും ഇല്ലാതെ തന്നെ ലിവറിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ ഉണ്ട്..

അതായത് നേരത്തെ പറഞ്ഞ പോലെ കാരണങ്ങൾ കൊണ്ടുവരുന്നത് നമുക്ക് ആ കാരണങ്ങളെ ഒഴിവാക്കിയാൽ തന്നെ ആ ഒരു പരിധിവരെ നമുക്കത് പരിഹരിക്കാൻ സാധിക്കും.. ഇന്നത്തെ ജീവിതശൈലിലുള്ള അപാകതകൾ കൊണ്ട് കരളിൽ കൊഴുപ്പുകൾ അടിഞ്ഞു കൂടുകയും അത് മൂലം ലിവർ തകരാറിൽ ആകുകയും ചെയ്തു..

ഇത് ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം കണ്ടുവരുന്ന ഒരു കരൾ രോഗം തന്നെയാണ്.. പ്രധാനമായിട്ടും ഈയൊരു അവസ്ഥ 40 മുതൽ 50 വയസ്സുവരെ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്.. ഇത് വരാനുള്ള ഒരു പ്രധാനപ്പെട്ട കാരണം നമ്മുടെ തെറ്റായ ജീവിതശൈലി തന്നെയാണ്.. അത് ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നത് അതുപോലെതന്നെ ഒട്ടും വ്യായാമമില്ലാത്ത ജീവിതം.. അതുപോലെതന്നെ ഡയബറ്റിസ് രോഗം ബാധിക്കുക.. കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങളൊക്കെ ഉള്ള ആളുകളിൽ ഒബിസിറ്റി തുടങ്ങിയവ ഉള്ളവർക്കാണ് ഫാറ്റി ലിവർ കൂടുതലും കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….