യജമാനനെ രക്ഷിക്കാന്‍ ഈ വളര്‍ത്തുനായ ചെയ്തത് കണ്ടോ കണ്ട് നടുങ്ങി അജേഷ്..പൊട്ടികരഞ്ഞ് നാടുമുഴുവന്‍

സ്വന്തം ജീവൻ പോലും അപകടത്തിലാക്കി യജമാനന്മാരെ രക്ഷിക്കാൻ മുൻപന്തിയിലാണ് വളർത്തുനായ്ക്കൾ. ഇപ്പോൾ അത്തരത്തിലുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ജയൻറെ മകൻ 32 വയസ്സുള്ള അജേഷിൻറെ വളർത്തുനായ ആണ് അപ്പു. അയൽ വീട്ടിൽ നിന്നും പാൽ വാങ്ങാൻ ഇറങ്ങിയ അജേഷിൻറെ ഒപ്പം വന്നതാണ് അപ്പു.

അതുപോലെ അപ്പു യജമാനനെ മുന്നിൽ നടന്നു. അപ്പോഴാണ് വഴിയിലൊരു കമ്പി കിടക്കുന്നത് അപ്പു കണ്ടത്. പൊട്ടി കിടന്ന് വൈദ്യുതി കമ്പി ആയിരുന്നു അത്. കമ്പി കടിച്ചുമാറ്റിയ അപ്പു തെറിച്ചു വീഴുകയായിരുന്നു. അജേഷ് ഓടിയെത്തിയപ്പോൾ കുരച്ചുകൊണ്ട് അപ്പു തടഞ്ഞു. വീണ്ടും എണീറ്റ് അപ്പു വൈദ്യുതി കമ്പി കടിച്ചു. വൈദ്യുതി ഗാതമേറ്റ് പിന്നീട് അപ്പു മരിക്കുകയാണുണ്ടായത്.

നടക്കുന്നതിന് സമീപം ഇടവഴിയിൽ ആണ് വൈദ്യുതിക്കമ്പി പൊട്ടിവീണു ഉണ്ടായത്. നായ കടിച്ചു മാറ്റാൻ ശ്രമിച്ച ഇല്ലായിരുന്നെങ്കിൽ അജേഷ് ഇതിൽ ചവിട്ടും ആയിരുന്നു. ഈ വിഷയത്തെപറ്റി കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്