പിഞ്ഞിയ ഉടുപ്പിമിട്ട് പിച്ചയെടുത്ത പിച്ചക്കാരിയെ കെട്ടി; കാരണം കേട്ടോ കണ്ണുതള്ളും

സ്വപ്നം പണത്തിനും വേണ്ടി ഉത്തര എന്ന യുവതിയെ ക്രൂരമായി ഭർത്താവ് സൂരജ് കൊലപ്പെടുത്തിയ വാർത്ത കേരളത്തിൽ നടുക്കിയിരുന്നു. പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന് പറയുന്ന ഈ കാലത്തും നന്മ വറ്റാത്ത യുവാക്കൾ ലോകത്ത് ഉണ്ടെന്ന് വിളിച്ചറിയിക്കുന്ന ഒരു യുവാവിനെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. വൻതുക സ്ത്രീധനമായി നേടി കല്യാണം കഴിക്കുന്നവരുടെ ഇടയിൽ ഭിക്ഷാടനം നടത്തിപ്പോന്ന ഒരു സ്ത്രീയെ ജീവിതപങ്കാളി ആക്കിയാണ് അനിൽ.

എന്ന് ഉത്തർപ്രദേശിലെ സ്വദേശി ഇന്ത്യയുടെ മുഴുവൻ ശ്രദ്ധനേടുന്നത്. പ്രണയിച്ചാണ് ദമ്പതികൾ വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ അപൂർവ്വ പ്രണയത്തിന് കൈയ്യടി ക്കുകയാണ് ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയും ഇന്ത്യയിലെ ഒട്ടാകെ ജനങ്ങളും. ലോക ഡൗൺ ആണ് നീലം എന്ന ഭിക്ഷ കാരിയായ യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. ഏറെനാളായി ഭിക്ഷ എടുക്കുകയാണ് നീലം എന്ന ജ്യോതി.

അച്ഛൻ വളരെക്കാലം മുന്നേ തന്നെ മരിച്ചു. അമ്മയാണെങ്കിൽ തളർന്ന് കിടപ്പിലാണ്. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്