പൈൽസ് രോഗം വരാതിരിക്കാനും വന്നാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ പ്രതിരോധിക്കാനും സഹായിക്കുന്ന 10 മാർഗ്ഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേരെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു അസുഖമാണ് ഫിഷർ എന്ന് പറയുന്നത് അതുകൊണ്ട് തന്നെ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഈ ഒരു അസുഖം വീട്ടിലിരുന്നു കൊണ്ട് തന്നെ മാറ്റാൻ സഹായിക്കുന്ന ഒരു പത്ത് നിർദ്ദേശങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്..

പലർക്കും ഈ ഒരു അസുഖങ്ങൾ ഉണ്ടെങ്കിൽ പോലും അതിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇതിനായിട്ട് ചികിത്സ എടുക്കുന്നത് ബാക്കിയുള്ളവരെല്ലാം തന്നെ ഈ ഒരു അസുഖം പുറത്തു പറയാൻ മടിക്കുകയും അതുമൂലം ഡോക്ടറെ കാണാതിരിക്കുകയും മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുന്ന അല്ലെങ്കിൽ പരസ്യങ്ങളിലൂടെ കാണുന്ന ഓരോ വിലകൂടിയ പ്രോഡക്ടുകൾ വാങ്ങി ഉപയോഗിച്ച ഒരു അസുഖം കൂടുതൽ കോംപ്ലിക്കേഷൻ കൊണ്ടുപോവുകയാണ്.

ഇന്ന് ഈ ഒരു അസുഖമുള്ള പല ആളുകളും ചെയ്തുകൊണ്ടിരിക്കുന്നത്.. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലുള്ള പല കാര്യങ്ങളും കണ്ടിട്ട് പലവിധ അബദ്ധങ്ങളിലും ചെന്ന് ചാടാറുണ്ട്.. അതുകൊണ്ടുതന്നെ ഈ ഒരു പ്രശ്നം വരാതിരിക്കാനും വന്നാൽ ഇവ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ പൂർണ്ണമായും പരിഹരിക്കാനും സഹായിക്കുന്ന 10 കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം… പൊതുവേ ഈ ഫിഷർ മൂലം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ.

ആളുകൾ ഇതിനെ പൈൽസ് എന്നാണ് തെറ്റിദ്ധരിക്കുന്നത്.. ആളുകൾക്ക് ഈ ഒരു രോഗവും പൈൽസും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് ഒട്ടും അറിവില്ല അതുകൊണ്ടുതന്നെ മലദ്വാരത്തിനും ചുറ്റും ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും പൈൽസ് ആണെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നു.. പലരും അസുഖം വരുമ്പോൾ നാണക്കേടു കാരണം അതുപോലെതന്നെ ഇതിനോടുള്ള ഒരു ഭയങ്കര കാരണം ഹോസ്പിറ്റലിൽ പോകാതെ വീട്ടിലിരിക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….