ഓരോ വ്യക്തികളുടെയും ജീവിതത്തിൽ പല കാര്യങ്ങളും നടക്കുവാൻ ആഗ്രഹിക്കുകയും അത് നടക്കാതെ ഇരിക്കുകയും ചെയ്യാറുണ്ട്.. എന്നാൽ ആ കാര്യങ്ങൾ നടക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആളുകളാണ്.. എന്നാൽ പലപ്പോഴും അത് സാധ്യമാകണം എന്ന് ഇല്ല.. എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കും സംഭവിക്കാതെ ഇരിക്കും തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി അറിയുക തൊടുകുറി ശാസ്ത്രത്തിലൂടെ സാധ്യമായ കാര്യങ്ങൾ തന്നെയാണ്..
അത്തരത്തിൽ തൊടുകുറിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. നിങ്ങൾ ചെയ്യേണ്ടത് ഇവിടെ നൽകിയിരിക്കുന്ന രണ്ട് ചിത്രങ്ങളിൽ ഒരെണ്ണം തെരഞ്ഞെടുക്കുക എന്നുള്ളതാണ്.. കാക്കയെയും ഉപ്പനെയും ആണ് ഇവിടെ ചിത്രങ്ങളിൽ നൽകിയിരിക്കുന്നത്.. ഇവിടെ നൽകിയിരിക്കുന്ന ചിത്രങ്ങളിൽ ഒരെണ്ണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അതുകൊണ്ടുതന്നെ നല്ലപോലെ കണ്ണുകൾ അടച്ച് മനസ്സിൽ ഇഷ്ടദേവൻ അല്ലെങ്കിൽ ദേവതയെ നല്ലപോലെ പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ തുറക്കുക..
കണ്ണുകൾ തുറക്കുന്ന അവസരത്തിൽ ആദ്യം കാണുന്ന ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്.. എല്ലാവരും കണ്ണുകൾ അടച്ച് ജീവിതത്തിൽ വന്നുചേരേണ്ട കാര്യങ്ങളെക്കുറിച്ച് പ്രാർത്ഥിക്കുക.. ദുരിതങ്ങൾ ഒഴിവാകണമെന്ന് പ്രാർത്ഥിക്കുക.. എല്ലാവരും ഒരു ചിത്രം തിരഞ്ഞെടുത്തു എന്ന് വിചാരിക്കുന്നു..
ഇനി അതുമായി ബന്ധപ്പെട്ട ഫലങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ആദ്യത്തെ ചിത്രമായ കാക്കയാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ യുക്തിപൂർവ്വമായി ചിന്തിക്കുന്ന ആളുകൾ തന്നെയാണ് നിങ്ങൾ അതുകൊണ്ടുതന്നെ ഏത് കാര്യങ്ങളിലും നല്ലപോലെ ചിന്തിച്ചു പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….