പലരും പുറത്തു പറയാൻ മടിക്കുന്ന പ്രൈവറ്റ് പാർട്ടുകളിലെ ചൊറിച്ചിൽ പോലെയുള്ള ബുദ്ധിമുട്ടുകൾ വരുന്നതിനു പിന്നിലെ കാരണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ഗുഹ്യഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ അണുബാധകൾ കൊണ്ട് മാത്രമാണോ നമുക്ക് ഉണ്ടാവുന്നത്? അതല്ലെങ്കിൽ മറ്റ് കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..

പലപ്പോഴും ക്ലിനിക്കിലേക്ക് വരുമ്പോൾ സ്ത്രീകളായാലും പുരുഷന്മാരുടെയും ഒക്കെ പറയാറുണ്ട് അവരോട് ഭാഗങ്ങൾ അല്ലെങ്കിൽ പ്രൈവറ്റ് ഭാഗങ്ങളിലൊക്കെ വല്ലാത്ത ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട് എന്നുള്ളത്.. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതൊരു അണുബാധ മൂലം ആയിരിക്കാം എന്ന് മാത്രമേ നമ്മൾ ചിന്തിക്കാറുള്ളൂ..

അപ്പോൾ അണുബാധകൾ അല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങൾ ഈയൊരു ബുദ്ധിമുട്ടുകൾ വരുന്നതിനു പിന്നിൽ ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ അത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. അതിൽ ഒന്നാമത്തെ കാരണം നമ്മുടെ വസ്ത്രധാരണം തന്നെയായിരിക്കാം ചിലപ്പോൾ വസ്ത്രങ്ങളൊക്കെ ആ ഭാഗത്ത് തട്ടുമ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും.

അതുപോലെ തന്നെ മറ്റൊരു കാരണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആ ഭാഗങ്ങളിൽ കൂടുതൽ ടച്ചിങ് ഒക്കെ ഉണ്ടെങ്കിൽ അതും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാം.. അതുപോലെതന്നെ ക്വാളിറ്റി ഇല്ലാത്ത ഇന്നർവെയറുകൾ ഉപയോഗിക്കുമ്പോൾ അതും ഇത്തരം പ്രശ്നങ്ങൾ വരുന്നതിനു പിന്നിൽ ഒരു പ്രധാന കാരണമായി പറയുന്നു.. അതുപോലെതന്നെ ഉണങ്ങാത്ത ഈർപ്പമുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്ന ആളുകളിലും ഇത്തരം പ്രശ്നങ്ങൾ വരുന്നതിനുള്ള സാധ്യതകൾ കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…