മെനോപോസ് സംഭവിച്ച സ്ത്രീകൾ പിന്നീട് അവരുടെ ജീവിതരീതിയിലും ഭക്ഷണകാര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് 50 വയസ്സ് കഴിഞ്ഞ അതുപോലെ ആർത്തവവിരാമം സംഭവിച്ച സ്ത്രീകൾ പിന്നീട് അവരുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. പലപ്പോഴും ആളുകൾ ചോദിക്കാനുള്ള ഒരു കാര്യം കൂടിയാണ്.

ഇത് അതായത് ഇത്തരത്തിൽ വയസ്സായ ആളുകൾ അല്ലെങ്കിൽ ആർത്തവവിരാമം സംഭവിച്ച സ്ത്രീകളൊക്കെ അവരുടെ ആരോഗ്യത്തിൽ കൂടുതലായി എന്തെങ്കിലും ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടോ എന്നും അഥവാ ഉണ്ടെങ്കിൽ അത് എന്തൊക്കെയാണ് എന്നൊക്കെ ധാരാളം ആളുകൾ ചോദിക്കാറുണ്ട്.. പൊതുവെ 50 വയസ്സ് കഴിഞ്ഞാൽ മേനോപോസ് സംഭവിച്ചിട്ടുണ്ടാവും.. സ്ത്രീകളിൽ എപ്പോഴും ഈ ഒരു കൗമാരപ്രായം മുതൽ തന്നെ ഒരു ഈസ്ട്രജൻ പ്രൊട്ടക്ട് എഫക്ട് അവരോട് ശരീരത്തിൽ ആർത്തവവിരാമം സംഭവിക്കുന്നത് വരെ ഉണ്ടാവുന്നതാണ്.. ഇത് സ്ത്രീകൾക്ക് പ്രകൃതി തന്നെ പ്രധാനം ചെയ്യുന്നതാണ്..

ഇത്തരത്തിൽ ഒരു എഫക്ട് അവരുടെ ശരീരത്തിൽ ഉള്ളതുകൊണ്ട് തന്നെ അവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് രോഗങ്ങൾ ഒന്നും ഇത്തരത്തിൽ ഒരു 45 അല്ലെങ്കിൽ 50 വയസ്സ് വരെ അവരെ കൂടുതലും ബാധിക്കുന്നതല്ല.. എന്നാൽ 50 വയസ്സ് കഴിയുമ്പോൾ അതായത് ഈ ഒരു മെനോപോസ് സംഭവിച്ചുകഴിയുമ്പോൾ സ്ത്രീകളുടെ ശരീരത്തിൽ നിന്നും ഈ ഒരു ഈസ്ട്രജൻ പ്രൊട്ടക്ട് എഫക്ട് ഇല്ലാതാവുന്നു..

ഇത് സംഭവിക്കുന്നത് മാസങ്ങളോളം വന്നിരുന്നത് പിന്നീട് കുറച്ചു മാസം കഴിയുമ്പോൾ ആവുകയും അതല്ലെങ്കിൽ ഒരു വർഷത്തിൽ ഒരിക്കൽ ആവുകയും പിന്നീട് അത് അങ്ങോട്ട് അങ്ങനെ നിൽക്കുകയും ചെയ്യുന്ന ഒന്നാണ് മെനോപോസ്.. അതുകൊണ്ടുതന്നെ ഈ ഒരു സമയം മുതൽ സ്ത്രീകൾ അവരുടെ ആരോഗ്യ കാര്യങ്ങളിൽ തീർച്ചയായും ഒരു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….