പെണ്‍കുട്ടിക്ക് പുരുഷന്റെ കൈകള്‍ വച്ചുപിടിപ്പിച്ചു; ഒടുവില്‍ സംഭവിച്ചത് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

ഒരു പുരുഷൻറെ ഇരുകൈകളും ആയി ജീവിക്കുന്ന പെൺകുട്ടി അതാണ് ശ്രേയ. ശ്രേയ കുറിച്ച് ഓരോരുത്തരും കുറിച്ച കാര്യങ്ങൾ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. പതിനെട്ടാമത്തെ വയസ്സിൽ ഒരു അപകടത്തിൽ ശ്രേയ തൻറെ രണ്ട് കൈകളും നഷ്ടപ്പെട്ടു. ഒന്നര വർഷം കഴിഞ്ഞപ്പോൾ ഇതുപോലെ മറ്റൊരു അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഒരു യുവാവിനെ കൈകൾ അവൾക്ക് ദാനമായി ലഭിച്ചു. 13 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാരുടെ ഒരു സംഘം അവൾക്ക് ആ കൈകൾ പിടിപ്പിച്ചത്.

ഏഷ്യയിൽ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു സർജറി നടന്നത്. ഒരു പുരുഷൻ രണ്ട് കൈകളും ഒരു സ്ത്രീക്ക് വെച്ചുപിടിപ്പിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഇത് സാധ്യമാക്കിയത് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആയിരുന്നു. 2019 ൽ ഫേസ്ബുക്കിൽ ശ്രേയ ഇങ്ങനെ കുറിച്ചു അയാം ദ ഫസ്റ്റ് ഫീമെയിൽ ഇൻ ദ വേൾഡ് ടു ഹേവ് മെയിൽ ഹാൻഡ്സ്.

മാസങ്ങൾ കടന്നു പോയി അവളുടെ മനസ്സും ശരീരവും ശരീരത്തിലെ പുതിയ ഒരു കൂട്ടിന് സ്വീകരിക്കാൻ തുടങ്ങി. ഞരമ്പുകൾ മുട്ടിനു താഴേക്ക് സിഗ്നലുകൾ കടത്തി വിടാൻ തുടങ്ങി. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്