ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുതലുള്ള വ്യക്തികളാണ് എങ്കിൽ അത് കുറയ്ക്കാൻ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ വർദ്ധിച്ചു കാണുക എന്നുള്ളത്.. പൊതുവേ പലരുടെയും ധാരണ യൂറിക്കാസിഡ് വർദ്ധിക്കുമ്പോൾ ജോയിന്റുകളിൽ മാത്രമാണ് പ്രശ്നം ഉണ്ടാകുന്നത് എന്നുള്ളതാണ് എന്നാൽ അങ്ങനെയല്ല ശരീരത്തിൽ യൂറിക്കാസിഡ് വർദ്ധിക്കുമ്പോൾ അത് നമ്മുടെ ഹാർട്ടിന് പോലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് മനസ്സിലാക്കണം..

അതുപോലെ തന്നെ ശരീരത്തിലെ യൂറിക് വർദ്ധിക്കുമ്പോൾ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളും നമുക്ക് വരും.. യൂറിക്കാസിഡ് വർദ്ധിക്കുമ്പോൾ ബ്ലഡ് വെസ്സൽസിൽ ഡാമേജ് ഉണ്ടായിട്ട് അവിടെ ബ്ലോക്കുകളും മറ്റും വന്നിട്ട് സ്ട്രോക്ക് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ വരുന്നുണ്ട്.. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ദുബായി പോലുള്ള രാജ്യങ്ങളിലെ അവിടെയുള്ള ആളുകളുടെ യൂറിഡ് പ്രശ്നങ്ങൾ കൂടുതൽ കാണുന്നത് എന്ന്..

പക്ഷേ നമ്മുടെ അവരെ അപേക്ഷിച്ചു നാട്ടിലുള്ള ആളുകൾക്ക് അത്ര ബുദ്ധിമുട്ടുകൾ വരാറില്ല.. അപ്പോൾ ഇതിന് പിന്നിലുള്ള ഒരു പ്രധാന കാരണം അവരുടെ ഭക്ഷണരീതി തന്നെയാണ്.. അതായത് നമ്മുടെ മസിലുകൾക്ക് മൂവ്മെന്റ് കിട്ടുമ്പോഴാണ് നമ്മുടെ ബ്ലഡിലെ ഒരുപാട് കാര്യങ്ങൾ കുറയുന്നത്..

പ്രത്യേകിച്ചും ഗ്ലൂക്കോസ് ലെവൽ കുറയണമെങ്കിൽ മസിലുകൾക്ക് നല്ല സ്ട്രെങ്ത്തനിങ് ആയിട്ടുള്ള മൂമെന്റുകൾ ഉണ്ടെങ്കിൽ ഗ്ലൂക്കോസിന്റെ അളവ് കുറയും.. അതായത് നമ്മുടെ ഏറ്റവും കൂടുതൽ ആവശ്യമായ വേണ്ടത് ഗ്ലൂക്കോസ് ആണ്.. അപ്പോൾ യൂറിക്കാസിഡ് ഉള്ള ആളുകളെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവരുടെ ഫിസിക്കൽ ആക്ടിവിറ്റീസ് വളരെ കുറവായിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….