മഹാവിഷ്ണു ഭഗവാൻറെ നാലാമത്തെ അവതാരമാണ് നരസിംഹ സ്വാമി.. ധൃത യുഗത്തിലാണ് ഭഗവാൻ അവതരിച്ചത്.. പൊതുവേ എല്ലാ അവതാരങ്ങളും ശാന്ത രൂപത്തിൽ ആയിരുന്നു.. എന്നാൽ നരസിംഹ അവതാരം ഉഗ്രമൂർത്തിയും രോഗപീഡകൾ ദാരിദ്രം പേടിസ്വപ്നങ്ങൾ തുടങ്ങിയ കടുത്ത പ്രതിസന്ധികളിൽ നിന്നും മുക്തി നൽകുവാൻ സാധിക്കുന്ന ദേവത തന്നെ ആകുന്നു.. പെട്ടെന്ന് തന്നെ ഈ കാര്യങ്ങളെല്ലാം ജീവിതത്തിൽ നിന്ന് അകന്നു പോകുവാൻ ഭഗവാനെ നിങ്ങൾ ആരാധിക്കുന്നതിലൂടെ സാധിക്കുന്നതാണ്..
ഭഗവാനെ ആരാധിക്കുകയാണെങ്കിൽ ശത്രു നാശവും ഉപദ്രവങ്ങളും അവരിൽനിന്ന് ഇല്ലാതാവുകയും ചെയ്യും.. പ്രഹ്ലാദനെ രക്ഷിക്കുകയും ഹിരണ്യ കശ്യന് നിഗ്രഹിക്കുകയും ചെയ്യുവാൻ ഭഗവാൻ അവതരിച്ചു എന്നാണ് വിശ്വാസം.. ഉഗ്രമൂർത്തി ആണ് എങ്കിലും ഭക്തർക്ക് ഭക്തവത്സലൻ തന്നെയാണ് സ്വാമി.. ഭഗവാനെ ആരാധിക്കുകയാണ് എങ്കിൽ മാറാത്ത ദുരിതങ്ങൾ ഇല്ല . ഇനി നക്ഷത്രക്കാരുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ട്..
ഭഗവാനെ ആരാധിക്കുകയാണ് എങ്കിൽ നാൾക്കുനാൾ ഉയർച്ചകൾ നേടുവാൻ സാധിക്കും എന്ന് തന്നെ പറയാം.. എന്നാൽ ചില നക്ഷത്രക്കാർക്ക് സ്വാമിയുമായി മുൻജന്മ ബന്ധം ഉള്ളതാകുന്നു.. അതുകൊണ്ടുതന്നെ ഇത്തരം നക്ഷത്രക്കാർ നരസിംഹ സ്വാമിയെ ആരാധിക്കുന്നത് അതീവ ശുഭകരം തന്നെയാണ്..
ഈ ഭഗവാന്റെ അനുഗ്രഹം ഉള്ള നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് ഈ നക്ഷത്രക്കാരെ ഉപദ്രവിക്കുകയാണ് എങ്കിൽ മറ്റുള്ള ആളുകൾക്ക് എന്താണ് സംഭവിക്കുന്നത് എന്നും ഈ വീഡിയോയിലൂടെ നമുക്ക് വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. പരമശിവനുമായി ബന്ധപ്പെട്ട നക്ഷത്രക്കാർ തന്നെയാണ് തിരുവാതിര.. എന്നാൽ ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ടു ഈ നക്ഷത്രക്കാരെ കുറിച്ച് പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….