ചെറുപ്പം നിലനിർത്താനും സ്കിന്നിന്റെ ആരോഗ്യം നിലനിർത്താനും ഉറങ്ങുന്നതിനു മുൻപ് എന്നും ഈ കാര്യങ്ങൾ ചെയ്താൽ മതി…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയാണ് അവരുടെ സ്കിൻ കൂടുതൽ എങ്ങായിരിക്കാം അല്ലെങ്കിൽ കൂടുതൽ ബ്രൈറ്റ് ആയിരിക്കണം അതുപോലെതന്നെ സ്കിൻ പ്രോബ്ലംസ് ഒന്നും വരരുത് എന്നുള്ള രീതിയില്..

പലപ്പോഴും ഇന്നത്തെ ആളുകളെ ശ്രദ്ധിച്ചാൽ മനസ്സിലാകും അതായത് ഒരു 15 അല്ലെങ്കിൽ 20 വയസ്സുള്ള ഒരു കുട്ടിയെ കണ്ടാൽ ഏകദേശം ഒരു 30 വയസ്സ് പ്രായം തോന്നിക്കുന്നതുപോലെ കാണാറുണ്ട്.. അതുപോലെതന്നെ മുഖത്ത് അല്ലെങ്കിൽ ശരീരത്തിലൊക്കെ സ്കിന്നിൽ ചുളിവുകൾ കണ്ടാൽ പ്രായം കൂടിയ ആളുകളെ പോലെ തോന്നിക്കാറുണ്ട്.. എന്നാൽ ഇത്രകാരോട് പോയിട്ട് പ്രായം ചോദിച്ചാൽ മനസ്സിലാവും അവർ വളരെ ചെറുതാണ് എന്നുള്ളത്..

അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാനും വന്ന പ്രശ്നങ്ങൾ പരിഹരിച്ച് സ്കിൻ കൂടുതൽ ആരോഗ്യത്തോടെ ചെറുപ്പമായിരിക്കും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും എന്നുള്ളത് നമുക്ക് നോക്കാം.. അതിനു മുൻപ് നമുക്ക് ഇത്തരത്തിൽ ചുളിവുകൾ അല്ലെങ്കിൽ ബ്രൈറ്റ്നെസ്സ് ഇല്ലായ്മ എന്തുകൊണ്ടാണ് വരുന്നത് എന്നതിന്റെ കാരണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഇതിൻറെ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയുന്നത് ഇന്നത്തെ തിരക്കേറിയ ജീവിതരീതികൾ മൂലം ഉണ്ടാകുന്ന സ്ട്രസ്സ് അതുപോലെതന്നെ അമിതമായ ടെൻഷൻ ഒക്കെയാണ്..

ഇത്തരത്തിൽ സ്ട്രസ്സ് ഒക്കെ ഉണ്ടെങ്കിൽ നമ്മുടെ പ്രായത്തേക്കാൾ കൂടുതൽ അത് കൂടുതൽ പ്രായം തോന്നിക്കാറുണ്ട്.. അതുപോലെതന്നെ പ്രധാനപ്പെട്ട ഒരു കാരണമാണ് ഉറക്കക്കുറവ് എന്ന് പറയുന്നത്.. ഇത്തരത്തിൽ ഉറക്കക്കുറവ് ഉള്ള വ്യക്തികളിൽ ശ്രദ്ധിച്ചാൽ മനസ്സിലാവും അവരുടെ കൺതടങ്ങളിലെല്ലാം കറുപ്പ് നിറം പ്രത്യക്ഷപ്പെടുന്നത്.. മാത്രമല്ല ഉറക്കം ശരിയായി കിട്ടാത്തതുകൊണ്ട് തന്നെ മുഖത്ത് ഒരു പോസിറ്റീവ് ആയിട്ടുള്ള എനർജിയും ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…