കെമിക്കൽ പ്രോഡക്ടുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ സ്കിന്നിന്റെ നിറം വർദ്ധിപ്പിക്കാനായി വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് പലരും മുഖം കൂടുതൽ നിറം വർദ്ധിപ്പിക്കാനും അതുപോലെതന്നെ കൂടുതൽ ബ്രൈറ്റ് ആയിരിക്കാൻ ഒക്കെ ആഗ്രഹിക്കുന്നവരാണ്.. അതിനുവേണ്ടി പരസ്യങ്ങളിൽ കാണിക്കുന്ന പല വിലകൂടിയ പ്രോഡക്ടുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.. അപ്പോൾ ഇന്ന് ഇത്തരം ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നതും..

കഴിഞ്ഞദിവസം ഒരു 18 വയസ്സായ ഒരു പെൺകുട്ടി ക്ലിനിക്കിലേക്ക് വന്നിരുന്നു.. എന്തിനാണ് എന്ന് ചോദിച്ചാൽ എന്നോട് വന്നിട്ട് ചോദിച്ചു സ്കിന്ന് കൂടുതൽ വെളുക്കാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടറെ എന്നായിരുന്നു ആ കുട്ടിയുടെ ചോദ്യം.. ആ കുട്ടി കുറച്ച് ഇരുണ്ട നിറമായിരുന്നു അതുകൊണ്ടുതന്നെ കൂട്ടുകാരെല്ലാം അതിനെ ചൊല്ലി കളിയാക്കാറുണ്ടായിരുന്നു.. അതെല്ലാം കൊണ്ടുതന്നെ ആ കുട്ടിക്കും നിറം വർദ്ധിപ്പിക്കണം എന്നുള്ള ആഗ്രഹം തോന്നിത്തുടങ്ങി..

അതുകൊണ്ടുതന്നെ മാർക്കറ്റുകളിൽ അവൈലബിൾ ആയ അല്ലെങ്കിൽ പരസ്യങ്ങളിൽ കണ്ട പല പ്രോഡക്ടുകളും വില കൂടിയ ആണെങ്കിൽ പോലും വാങ്ങി ഉപയോഗിച്ചു എന്നിട്ട് ഒരു റിസൾട്ട് ഇല്ല അതുകൊണ്ടുതന്നെ എന്താണ് ചെയ്യേണ്ടത് ഡോക്ടർ എന്നായിരുന്നു ചോദ്യം.. ഞാൻ ശ്രദ്ധിച്ചപ്പോൾ മുഖത്തെല്ലാം വളരെയധികം കുരുക്കളും വന്നിട്ടുണ്ടായിരുന്നു.. ഇത് കുട്ടികൾ മാത്രമല്ല മുതിർന്ന ആളുകൾ ആയാൽ പോലും ചോദിക്കുന്ന ഒരു ചോദ്യം തന്നെയാണ്..

ശരിക്കും പറഞ്ഞാൽ സ്കിന്നിന്റെ നിറം വർദ്ധിപ്പിക്കേണ്ട ആവശ്യമുണ്ടോ.. നമ്മള് മനസ്സിലാക്കേണ്ടതും ശ്രദ്ധിക്കേണ്ടതും നല്ല ആരോഗ്യമുള്ള ഒരു സ്കിൻ എങ്ങനെ ഉണ്ടാവണം എന്നുള്ളതല്ലേ.. ഇതുപോലെ തന്നെയാണ് ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നം മുഖക്കുരു എന്നുള്ളത്.. ഇത് വന്നുകഴിഞ്ഞാൽ പലരും അതിനെ മാന്തി പൊട്ടിക്കാറുണ്ട് എങ്ങനെ ചെയ്യുമ്പോഴാണ് അവിടെ അതിൻറെ പാടുകൾ പിന്നീട് മാറാതെ നിലനിൽക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….