ശരീരത്തിൻറെ പലഭാഗങ്ങളിലായി ഉണ്ടാകുന്ന മസിൽ കോച്ച് പിടുത്തം. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്… ഒരുപാട് പേരെ അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ശരീരത്തിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മസിൽ പിടുത്തം എന്ന് പറയുന്നത്.. മസിൽ പിടുത്തം അല്ലെങ്കിൽ മസിൽ ഉരുണ്ട കയറ്റം അതല്ലെങ്കിൽ ഉളുക്ക് എന്നൊക്കെ വിളിക്കുന്ന മസിൽ പെട്ടെന്ന് ബ്ലോക്ക് ആയി പോകുന്ന നല്ല വേദനയോടുകൂടി സംഭവിക്കുന്ന അവസ്ഥ പലർക്കും അനുഭവപ്പെടാറുണ്ട്..

പലപ്പോഴും നമ്മൾ എന്തെങ്കിലും ജോലി ചെയ്യുന്ന സമയത്ത് നട്ടെല്ലിന്റെ ഏതെങ്കിലും ഭാഗത്ത് മസിൽ പെട്ടെന്ന് ടൈറ്റ് ആയിട്ട് നമുക്ക് ജോലി ചെയ്യാൻ കഴിയാതെ വരാറുണ്ട്.. അതല്ലെങ്കിൽ പെട്ടെന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കഴുത്തിന്റെ ഭാഗം മസിൽ പിടിക്കും ഇത്തരത്തിലുള്ള അവസ്ഥയും ചിലപ്പോൾ അനുഭവപ്പെട്ടു എന്ന് വരാം.. അതല്ലെങ്കിൽ നമ്മുടെ ഓടുമ്പോൾ അല്ലെങ്കിൽ നടക്കുന്ന സമയത്ത് കാലിൻറെ അല്ലെങ്കിൽ തുടയുടെ മസിലുകൾ വലിഞ്ഞു മുറുകി നമുക്ക് കാലുകൾ അനക്കാൻ കഴിയാത്ത ഒരു അവസ്ഥ വരാറുണ്ട്..

ഇത് ഇന്ന് ഒരുപാട് ആളുകളെ അലട്ടുന്ന ഒരു കോമൺ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.. ചിലർക്ക് ഇത് വല്ലപ്പോഴും വരുന്ന ഒരു പ്രശ്നം മാത്രമാണ്.. എന്നാൽ മറ്റു ചിലർക്ക് ഇത് എന്ത് ജോലി ചെയ്യാനും കഴിയില്ല അപ്പോൾ തന്നെ അവരുടെ ശരീരത്തിന്റെ ആ ഒരു ഭാഗം മസിൽ വലിഞ്ഞു മുറുകീട്ട് അവർക്ക് ആ ഒരു ജോലി ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ വരാറുണ്ട്.. പിന്നീട് ഈ ഒരു പ്രശ്നം മാറണമെങ്കിൽ രണ്ടുദിവസം പൂർണ്ണമായും റസ്റ്റ് എടുക്കേണ്ട ഒരു അവസ്ഥ വരാറുണ്ട്..

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാവുന്നത്.. അതുപോലെ ഈ ഒരു പ്രശ്നം പരിഹരിക്കാൻ ആയിട്ട് നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതിനെ കുറിച്ച് ഈ വീഡിയോയിലൂടെ പറഞ്ഞുതരാം.. ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ മസിലുകൾ വർക്ക് ചെയ്യുന്ന രീതി അതായത് നമ്മുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന മസിലുകൾ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…