ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് പലപ്പോഴും പല ലേഖനങ്ങളിൽ ഞാൻ പലപ്രാവശ്യങ്ങളായി എഴുതുകയും അതുപോലെ പല പ്രശസ്തമായ ചാനലുകളിലും പലവട്ടം ആവർത്തിച്ചു പറഞ്ഞിട്ടുള്ള ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്.. ഇത്രയും പറഞ്ഞിട്ടും ഇത് വീണ്ടും വീണ്ടും ആവർത്തിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ നമ്മുടെ മുൻപിലേക്ക് എത്തുന്ന അനവധി രോഗികൾ ഈ ഒരു പ്രശ്നങ്ങൾ ആയിട്ടാണ് വരുന്നത്..
കുറച്ചു ദിവസങ്ങൾക്കു മുൻപ് കാസർകോട് നിന്ന് ഒരു രോഗി ഈ ഒരു പ്രശ്നം കാരണം എറണാകുളം വരെ വന്നിരുന്നു.. അദ്ദേഹത്തിൻറെ പ്രശ്നം എന്താണ് എന്നല്ലേ?? എൻറെ ലിംഗം ചെറുതാണ്.. വയസ്സ് 39 ആയി.. രണ്ടു കുട്ടികളുടെ അച്ഛനാണ്.. കല്യാണം കഴിഞ്ഞിട്ട് തന്നെ 15 വർഷത്തോളം ആയി.. ഒരു കുഴപ്പവും ഇല്ലാത്ത ദാമ്പത്യജീവിതം നടന്നിട്ടുണ്ട്… എന്നിട്ടും അദ്ദേഹത്തിന് സംശയമാണ്.. വല്ലാത്ത ഒരു അപകർഷത ബോധം ആണ് അതായത് എൻറെ ലിംഗം വളരെ ചെറുതാണ് എന്നുള്ളത്..
അപ്പോൾ ഇതിനുവേണ്ടി കഴിഞ്ഞ ഒരു 12 വർഷങ്ങളായിട്ട് പല പല ഡോക്ടർമാരെയും കണ്ടിരുന്നു.. അപ്പോൾ ഈ ഓരോ പ്രാവശ്യം കാണുമ്പോഴും 2000 രൂപയോളം മരുന്നുകൾക്ക് തന്നെ ചിലവായിരുന്നു.. അതായത് ഈ മരുന്നുകൾ തുടർച്ചയായി ഒരു മാസത്തോളം കഴിച്ചാൽ തീർച്ചയായും നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും നിങ്ങളുടെ ലിംഗം കൂടുതൽ വലിപ്പം വയ്ക്കും എന്നൊക്കെയാണ് അവർ പറഞ്ഞിരുന്നത്.. ഇതിൻറെ നീളം കൂടും അതുപോലെ വണ്ണം കൂടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/XA0zX4jUqR4