പുരുഷന്മാരിൽ വർദ്ധിച്ചുവരുന്ന ഉദ്ധാ.രണ പ്രശ്നങ്ങൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചും ഇത് പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നങ്ങൾ വളരെ സർവസാധാരണമായി കണ്ടുവരികയാണ്.. നമ്മുടെ നാട്ടിൽ മാത്രമല്ല ലോകം മുഴുവൻ പുരുഷന്മാരിലെ ഈ ഒരു പ്രശ്നം കണ്ടുവരുന്നുണ്ട്.. കണക്കുകൾ പ്രകാരം പറയുന്നത് ഏകദേശം 35 വയസ്സ് മുതൽ 55 വയസ്സിന് ഇടയിൽ ഉള്ള 50% പുരുഷന്മാർക്കും ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്..

ഇനി അമേരിക്ക പോലുള്ള രാജ്യങ്ങളെ എടുക്കുകയാണെങ്കിൽ മൂന്ന് പുരുഷന്മാരെ എടുത്താൽ അതിൽ ഒരാൾക്ക് വീതം ഒരു പ്രശ്നം ബാധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.. അതുപോലെതന്നെ നമ്മുടെ നാട്ടിൽ പറയുകയാണെങ്കിൽ പ്രമേഹരോഗികൾ വളരെയധികം വർദ്ധിച്ചുവരികയാണ് അതുകൊണ്ടുതന്നെ പ്രമേഹ രോഗമുള്ള പുരുഷന്മാരെ ഈ പറയുന്ന ഉദ്ധാരണ പ്രശ്നങ്ങളും കണ്ടുവരുന്നു.. പ്രമേഹരോഗം പലവിധ കോംപ്ലിക്കേഷൻസ് നമുക്ക് ഉണ്ടാക്കാറുണ്ട് അതുപോലെ തന്നെയാണ് ഈ ഉദാരണം പ്രശ്നങ്ങളും..

അപ്പോൾ പുരുഷന്മാരുടെ ഇടയിൽ ഉദ്ധാരണ പ്രശ്നം കാണുന്നതിന് പിന്നിലുള്ള കാരണങ്ങൾ എന്താണ് അതുപോലെതന്നെ ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. ഇത് വരാതിരിക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം മുൻകരുതലുകൾ അല്ലെങ്കിൽ പ്രതിരോധ മാർഗങ്ങൾ ആയിട്ട് എടുക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഉദ്ധാരണ പ്രശ്നങ്ങൾ ഉള്ള പുരുഷന്മാരുടെ ഇത് മാനസിക പ്രശ്നങ്ങൾ പോലും സൃഷ്ടിക്കുന്നുണ്ട്..

ഇത്തരം പ്രശ്നങ്ങൾ ഉള്ള പുരുഷന്മാർക്ക് പൂർണമായ ഒരു ലൈംഗികബന്ധത്തിൽ എത്താൻ കഴിയില്ല എന്നുള്ള ഒരു ടെൻഷൻ എപ്പോഴും ഉണ്ടാവും.. ഇത്തരത്തിൽ ടെൻഷൻ സ്ട്രെസ്സ് ഉള്ളതുകൊണ്ട് തന്നെ അത് അവരെ ഡിപ്രഷൻ പോലുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….