തൈറോയ്ഡ് എന്ന അസുഖത്തെയും അതുമൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസിനെയും നമുക്ക് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈസിയായി പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡയബറ്റിക് കണ്ടീഷൻ വെരിക്കോസ് കണ്ടീഷൻ അതുപോലെതന്നെ പ്രമേഹരോഗം ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് നമുക്കൊന്ന് വിശദമായിത്തന്നെ മനസ്സിലാക്കാം.. ഈ മൂന്നു രോഗങ്ങളും ഉണ്ടാകുന്ന വ്യക്തികളില് പ്രധാനമായിട്ടും പലതരം പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് അതുപോലെതന്നെ തൈറോയ്ഡ് രോഗം കണ്ടുവരുന്ന ഒരു ലക്ഷണം വെയിറ്റ് കൂടും എന്നുള്ളത് തന്നെയാണ്..

ഇതുമാത്രമല്ല നമുക്ക് സ്കിൻ സംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും.. ഇമോഷണൽ നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും മൂഡ് സ്വിങ്സ് വരാം.. അമിതമായ ക്ഷീണം അനുഭവപ്പെടാം അതുപോലെ തന്നെ മുടികൊഴിച്ചിൽ ധാരാളം ഉണ്ടാവും.. അതുമാത്രമല്ല ദഹന സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാവും.. ഇതുപോലെതന്നെ ഡയബറ്റിക് കണ്ടീഷൻ ഉള്ള ഒരു വ്യക്തിയാണെങ്കിൽ വല്ലാതെ വിയർക്കാറുണ്ട് അതുപോലെ തന്നെ ചിലപ്പോൾ വെയിറ്റ് ലോസ് സംഭവിക്കാം.. ഉദ്ധാരണ പ്രശ്നങ്ങൾ സംഭവിക്കാം അതുപോലെതന്നെ കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാം..

ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആയിട്ട് ബ്ലോക്കുകൾ വരാം. അതുപോലെ തന്നെ അമിതമായി കൊളസ്ട്രോൾ ലെവൽ കൂടാം ബ്ലഡ് പ്രഷർ ലെവൽ കൂടാം.. അതുപോലെ തന്നെ ആളുകൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്നുള്ള ഒരു അസുഖം.. ഇതിൻറെ പിന്നിലെ ഒരു സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ ഇത് മാറ്റിയെടുക്കാൻ ഇന്നും ഫലവത്തായ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല എന്നുള്ളതാണ്..

നമ്മുടെ കാലുകളിലെ വെയിന്കളിൽ അശുദ്ധ രക്തം ബ്ലോക്ക് ആയി കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്നുപറയുന്നത്.. ഇത് ജോലി സംബന്ധമായിട്ടാണ് കൂടുതലും ഈയൊരു പ്രശ്നം വരുന്നത് അതായത് ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് ഈ വെരിക്കോസ് വെയിൻ എന്നുള്ള രോഗം കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/prQ4-9s-ILA