വിവാഹം കഴിഞ്ഞ ദമ്പതികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു രാത്രിയിൽ ഒരു വ്യക്തിക്ക് എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കും.. അനവധി ആളുകൾക്ക് സംശയമുള്ള ഒരു കാര്യം തന്നെയാണ്.. പല ആളുകളും പലപ്പോഴും കത്തുകളിലൂടെയും മെയിൽ ആയിട്ടും കമന്റുകൾ ആയിട്ടും ഒക്കെ എഴുതി ചോദിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്..

ഇന്ന് ഈയൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഉള്ള കാരണം ഇന്ന് കല്യാണം കഴിഞ്ഞ് ഏഴാം ദിവസം ഒരു വ്യക്തി ചികിത്സ തേടി വന്നിരുന്നു.. അപ്പോൾ ഞാൻ അവരോട് ചോദിച്ചു കല്യാണം കഴിഞ്ഞിട്ട് വെറും ഏഴു ദിവസം മാത്രമല്ലേ ആയുള്ളൂ.. കല്യാണദിവസം നിങ്ങൾക്ക് ഒരുപാട് ഗസ്റ്റുകളെ സ്വീകരിക്കേണ്ടിവരും അവരോട് സംസാരിക്കേണ്ടിവരും അങ്ങനെ വൈകുന്നേരം ഒരുപാട് സമയം പോകും.. അതുകൊണ്ടുതന്നെ വൈകുന്നേരം ഒരുപാട് ക്ഷീണമായിട്ട് അന്ന് ദിവസം എല്ലാവരും കിടന്നുറങ്ങുകയാണ് പതിവ്..

അതുപോലെതന്നെ തൊട്ടടുത്ത ദിവസങ്ങളിലും ഭാര്യ വീട്ടിലേക്ക് വിരുന്ന് പോവുക അല്ലെങ്കിൽ മറ്റു ബന്ധുക്കളുടെ വീട്ടിലേക്ക് പോകുക തുടങ്ങിയ യാത്രകളും ഗസ്റ്റുകളെ സ്വീകരിക്കണം ബന്ധുക്കളുടെ വീടുകൾ എല്ലാം സന്ദർശിക്കലും എല്ലാം കഴിയുമ്പോൾ ദിവസങ്ങൾ ഇങ്ങനെ കടന്നുപോകും ഇങ്ങനെ സംഭവിക്കുമ്പോൾ ഓരോ ദിവസവും ക്ഷീണമാണ്.. അപ്പോൾ ഈ ഏഴു ദിവസത്തിനിടയിൽ നിങ്ങൾ എത്ര പ്രാവശ്യം ബന്ധപ്പെട്ടു..

അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യം രണ്ട് പ്രാവശ്യം ബന്ധപ്പെട്ടു എന്നുള്ളതാണ്. പക്ഷേ ഡോക്ടർ എനിക്ക് വല്ലാതെ പ്രശ്നങ്ങളാണ്.. ഒരുതവണ ബന്ധപ്പെട്ട കഴിഞ്ഞപ്പോഴേക്കും സെമൻ പോയി.. അതുകഴിഞ്ഞ് ഞാൻ എത്രയൊക്കെ നോക്കിയിട്ടും ഈ സംഗതി ശരിയാവുന്നില്ല.. എനിക്ക് വല്ലാത്ത വിഷമം ആയി.. അങ്ങനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ സമയം കിട്ടിയപ്പോൾ വീണ്ടും ഞങ്ങൾ ശ്രമിച്ചു.. എന്നാൽ അന്നത്തെയും അവസ്ഥ ഇതുതന്നെയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…