ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകളിൽ രണ്ടാമത് ആയിട്ട് കാണപ്പെടുന്ന ഒരു പ്രശ്നമാണ് യു.ടി.ഐ അഥവാ യൂറിനറി ട്രാക്ക്ട് ഇൻഫെക്ഷൻ എന്ന് പറയുന്നത്.. ഇതിൽ ആദ്യം കൂടുതലായി കാണപ്പെടുന്നത് ശ്വാസകോശ സംബന്ധമായ ഇൻഫെക്ഷനുകളാണ്.. അപ്പോൾ ആളുകളിൽ ഒരു യുടിഐ ഇത്രത്തോളം വർദ്ധിക്കുന്നത് പിന്നിലുള്ള കാരണങ്ങൾ എന്തൊക്കെയാണ്..
ഇത് വരാതിരിക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം പ്രതിവിധികൾ സ്വീകരിക്കാം അതുപോലെ ഇതിന് എന്തെല്ലാം പരിഹാരം മാർഗങ്ങളാണ് നിലവിലുള്ളത് ഇതിനായിട്ട് ഭക്ഷണരീതിയിലും ജീവിതരീതിയിലും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം..ഈ ഒരു യൂറിൻ ഇൻഫെക്ഷനുകൾ അഥവാ മൂത്രത്തിൽ പഴുപ്പ് പോലുള്ളവ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളിൽ തന്നെയാണ്..
അതുപോലെതന്നെ പുരുഷന്മാരെകൾ രണ്ടിരട്ടി ഈ രോഗം കാണപ്പെടുന്നത് 70 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ്.. അതുപോലെതന്നെ കൗമാരപ്രായക്കാരായ യുവതികളിൽ എടുക്കുകയാണെങ്കിൽ ഇവരിൽ പുരുഷന്മാരെകൾ 50 ശതമാനത്തോളം രോഗസാധ്യതകൾ കണ്ടുവരുന്നു..
ഇനി നമ്മൾ മനസ്സിലാക്കേണ്ടത് കാര്യം ഈയൊരു മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷൻസ് എവിടെയൊക്കെ വരാം എന്നുള്ളതാണ് ആദ്യം തന്നെ പറയാനുള്ളത് നമ്മുടെ ബ്ലാഡറിൽ ആണ്.. അതുമാത്രമല്ല നമ്മുടെ കിഡ്നിയിൽ പോലും യൂറിനറി സംബന്ധമായ ഇൻഫെക്ഷനുകൾ കാണാൻ സാധ്യത കൂടുതലാണ്.. ഈയൊരു അസുഖം വരാൻ 90% വും കാരണം ഒരു ബാക്ടീരിയ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…