കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാൻ എന്നും ഈയൊരു പഴം കഴിച്ചാൽ മതി…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ മലയാളികളുടെ ഒരു പ്രത്യേകതയെക്കുറിച്ച് ചോദിച്ചാൽ മലയാളികൾ നോൺവെജ് കഴിക്കാത്തവരും ആൽക്കഹോൾ ഉപയോഗിക്കാത്തവരും ആരുമില്ല എന്ന് ആണ്.. ശരിയാണ് ഭൂരിപക്ഷം മലയാളികളും ഇത്തരത്തിൽ ആൽക്കഹോള് ഉപയോഗിക്കുന്നവരാണ്.. അതായത് നമ്മുടെ കേരളത്തിൽ ഏതൊരു ഫെസ്റ്റിവൽ വന്നാലും അവരെ അവരുടെ ഒരു സന്തോഷം പങ്കിടുന്നത് ഇതിലൂടെയാണ്..

നമ്മളെല്ലാവരും തന്നെ ഫാറ്റി ലിവർ എന്നുള്ള ഒരു രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും എന്നാൽ ഇത് കൂടുതലും വരുന്നത് മദ്യം കഴിക്കുന്നവരിലാണ് എന്നുള്ള രീതിയിൽ പറയാറുണ്ട്.. ഇത്രയും നാളും എല്ലാവരും വിശ്വസിച്ചിരുന്നത് അത് തന്നെയാണ് കാരണം മദ്യം കഴിക്കുന്നവരിലാണ് ഈ ഫാറ്റി ലിവർ അല്ലെങ്കിൽ ലിവർ സംബന്ധമായ ബുദ്ധിമുട്ടുകൾ വരുന്നത് എന്ന്.. എന്നാൽ ഇന്ന് അങ്ങനെയല്ല ആൽക്കഹോൾ ഉപയോഗിക്കാത്ത ആളുകളിൽ പോലും ഈ ഫാറ്റി ലിവർ കണ്ടുവരുന്നു എന്നുള്ളതാണ്.. നമുക്ക് എന്താണ് ലോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസസ് എന്നുള്ളതിനെക്കുറിച്ച് നോക്കാം..

ഇപ്പോൾ ചെറുപ്പക്കാരായ ആളുകളിൽ പോലും ഒന്ന് സ്കാൻ ചെയ്തു നോക്കിയാൽ കാണാൻ പറ്റുന്ന ഒന്നാണ് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി എന്നുള്ളത്.. പൊതുവേ ഈയൊരു അവസ്ഥ ശരീരത്തിൽ ഉണ്ടെങ്കിൽ യാതൊരുവിധ ലക്ഷണങ്ങളും ശരീരം കാണിച്ചു തരാറില്ല.. പിന്നെ ഈ ഒരു രോഗം എങ്ങനെയാണ് ഉണ്ടായെന്നു മനസ്സിലാക്കുന്നത് എന്ന് ചോദിച്ചാൽ പലപ്പോഴും ആളുകളും മറ്റു പല അസുഖങ്ങൾക്കായിട്ട് ഡോക്ടറെ കാണാൻ പോകുമ്പോൾ അതുമായി ബന്ധപ്പെട്ട സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും അവരുടെ ശരീരത്തിൽ ഫാറ്റി ലിവർ ഉണ്ട് എന്ന് പോലും അവർ മനസ്സിലാക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…