വീടിന്റെ പാലുകാച്ചല്‍ അപകടത്തില്‍ മരിച്ച ഭാര്യ വർഷങ്ങൾക്ക് ശേഷമുള്ള ചടങ്ങില്‍ അലറിവിളിച്ച് അതിഥികൾ

അപകടത്തിൽ മരിച്ച ഭാര്യ വർഷങ്ങൾക്കുശേഷമുള്ള വീടിൻറെ പാലുകാച്ചൽ ചടങ്ങിൽ വന്നിരിക്കുന്നു. ഈ കാഴ്ച കണ്ട് ഞെട്ടി അലറിവിളിച്ച് അതിഥികൾ. ചില മരണങ്ങൾ അപ്രതീക്ഷിത വിട വാങ്ങലുകൾ ഇവയെല്ലാം കാലമെത്രകഴിഞ്ഞാലും നമ്മുടെ ജീവിതത്തിൽ ജൊലിക്കുന്ന ഓർമ്മകൾ ആയി നിൽക്കും. നഷ്ടപ്പെട്ടു കഴിയുമ്പോൾ ആയിരിക്കും നമ്മെ വിട്ടു പോയവർ നമുക്ക് എത്ര പ്രിയപ്പെട്ടവരായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക.

വിടപറഞ്ഞു പോയവരുടെ അഭാവം നിലനിൽക്കുന്ന സന്ദർഭത്തിൽ എന്തെന്നില്ലാത്ത വേദനയായിരിക്കും നമുക്ക് സമ്മാനിക്കുന്നത്. കർണാടകയിൽ ഉള്ള വ്യവസായി ശ്രീനിവാസ് മൂർത്തിയുടെ ജീവിതത്തിലും അതാണ് സംഭവിച്ചത്. ഹൃദയ പാതിയായ മാധവിയെ ഒരു അപകടത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെടുകയുണ്ടായി. പക്ഷേ ജീവിതത്തിൽ മറ്റൊരു സുപ്രധാന വേളയിൽ ആ ഭാര്യയുടെ മറക്കാത്ത ഓർമ്മയെ അദ്ദേഹം തിരികെ കൊണ്ടുവന്നു.

ഇനി ഈ വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ് അപകടത്തിൽ മരിച്ച ഭാര്യ വർഷങ്ങൾക്കുശേഷം വീടിൻറെ പാലുകാച്ചൽ ചടങ്ങിൽ.