വീഡിയോ കൊടൂര വൈറലാകുന്നു 1 കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ്

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ്. ഒരു നിമിഷം ആരുടെയും ചങ്ക് ഒന്ന് പിടഞ്ഞു പോകും. മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജ് ഹാളിൽ വീണത് കണ്ട അമ്മ ചെയ്തത് കണ്ടോ? ഏതൊരു അമ്മയുടെയും ചങ്ക് ഒന്ന് കത്തി പോകുന്ന നിമിഷം ആണ് ഇത്. തൻറെ പൊന്നോമന ഡ്രെയിനേജ് നിൻറെ മാൻഹോൾ ഇലൂടെ താഴേക്ക് പോകുന്നത് കണ്ടു ചങ്ക് ഒന്ന് കത്തി എങ്കിലും പകച്ചുനിൽക്കുന്ന അതിനുപകരം തൻറെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ്.

ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം ആ അമ്മയ്ക്ക് ഉണ്ടായിട്ടില്ല. നല്ല ഭാരമുള്ള മാൻഹോൾ ഇൻറെ മൂടി പോലും അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല. വളരെ പെട്ടെന്ന് തന്നെ ആ മാൻഹോൾ ഇൻറെ മൂടി അമ്മ മാറ്റി. കുഞ്ഞിനെ രക്ഷിക്കാനുള്ള അമ്മയുടെ പരിശ്രമത്തിൽ മറ്റു ഒരു യുവതിയും പാഞ്ഞെത്തി. നിമിഷനേരംകൊണ്ട് അമ്മയും വഴിയാത്രക്കാരിയായ യുവതിയും രക്ഷപ്പെടുകയാണുണ്ടായത്.

ഇനി ഈ വിഷയത്തെപറ്റി കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്